നാഗബന്ധം ഒടിടി റിലീസ് തീയതി അറിയാം – ചിത്രം ഇപ്പോള്‍ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു

അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിച്ച പാൻ-ഇന്ത്യൻ ഫാന്റസി ആക്ഷൻ ചിത്രം ‘നാഗബന്ധം’ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ബ്രഹ്മാണ്ഡ വിഷ്വൽ ഇഫക്ടുകൾ, പുരാണ പശ്ചാത്തലം, നിഗൂഢ നിധികളുടെ അന്വേഷണ കഥ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്റർ…
Read more






