പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നും കുടുംബവിളക്ക് രാത്രി 7 മണിക്കും തുടർന്ന് , അമ്മ അറിയാതെ 7.20 നും പാടാത്ത പൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്നേഹം 8.20 നും കൂടെവിടെ 8.40 നും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .
| സമയം | പരിപാടി |
| 06:10 P.M | സീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം |
| 06:40 P.M | സീരിയല്‍ – ബാല ഹനുമാന്‍ |
| 07:00 P.M | സീരിയല്‍ – കുടുംബവിളക്ക് |
| 07:20 P.M | സീരിയല്‍ – അമ്മയറിയാതെ |
| 07:40 P.M | സീരിയല്‍ – പാടാത്ത പൈങ്കിളി |
| 08:00 P.M | സീരിയല്‍ – മൌനരാഗം |
| 08:20 P.M | സീരിയല്‍ – കൂടെവിടെ |
| 08:40 P.M | സീരിയല്‍ – സസ്നേഹം |
| 09:00 P.M | കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ ) |
| 10:00 P.M | ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് 2 |
| 11:00 P.M | മലയാള ചലച്ചിത്രം |
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More