വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്നു തെന്നാലി രാമൻ, സോണി സബ് ചാനല്‍ ആരംഭിച്ച ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് സീ കേരളം ചാനല്‍. നിലവില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സിന്ധൂരം (കുംകും ഭാഗ്യ) പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതി പൂവന്‍ കോഴി , മധുര രാജ സിനിമകള്‍ നേടിയ മികച്ച ടിആര്‍പ്പിയുടെ പിന്‍ബലത്തില്‍ ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് കുത്തിച്ചിരുന്നു.
ചരിത്ര താളുകളിൽ നിന്നും തെന്നാലിരാമൻ വരുന്നു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും, എന്നാണ് തെനാലി രാമൻ കഥകൾ പ്രോമോ വീഡിയോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന തലവാചകം. ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
കൃഷ്ണ ഭരദ്വാജ് – തെനാലി രാമന്‍
മാനവ് ഗോഹിൽ – കൃഷ്ണദേവരായ രാജാവ്
പങ്കജ് ബെറി – തതാചാര്യ
ശക്തി ആനന്ദ് – ബാലകുമാരൻ രാജാവ്
വിശ്വജിത് പ്രധാൻ – മഹാമത്യേ കൈകല
നീത ഷെട്ടി – സുലക്ഷണ ദേവി
സരിഗമപ ഗ്രാന്‍ഡ് ഫൈനല്‍ സംപ്രേക്ഷണം , 28 മാര്‍ച്ച് വൈകുന്നേരം 5.00 മണി മുതല്‍ സീ കേരളം ചാനലില്‍ പ്രതി പൂവന്‍ കോഴി വീണ്ടും എത്തുന്നു – 29 മാര്‍ച്ച് വൈകുന്നേരം 6.30 മണിക്ക്
സരിഗമപ ഗ്രാന്‍ഡ് ഫൈനല്‍ പുന:സംപ്രേക്ഷണം 29th മാര്‍ച്ച് 3:30 മണി മുതല്‍
പൂക്കാലം വരവായി മാരത്തോണ്‍ സംപ്രേക്ഷണം ശനി , 28th മാര്‍ച്ച് രാവിലെ 09:00 മുതല്‍ 12:00
തിങ്കള്‍ – 2.30 ന് – വനമഗന്‍
ചൊവ്വാ – 2.30 ന് – റെക്ക
ബുധന്‍ – 2.30 ന് – എന്‍റെ പേര് സൂര്യ എന്‍റെ വീട് ഇന്ത്യ
വ്യാഴം – 2.30 ന് – സ്റ്റൈല്‍
വെള്ളി – 2.30 ന് – റിബല്‍
ശനി – 12.00 – നേര്‍ക്കൊണ്ട പാര്‍വൈ , 3.00 മണിക്ക് കല്‍ക്കി
ഞായര്‍ – 8.30 – ചില്‍ഡ്രന്‍സ് പാര്‍ക്ക്, 11.30 ദൈവമേ കൈതൊഴാം k കുമാറാകണം, 6.30 മണിക്ക് പ്രതി പൂവന്‍ കോഴി
Zee keralam channel soon launching a dubbing serial named Thenali raman kadhakal, will be start very soon during summer vacation.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More