പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , പി പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ രതിനിര്‍വേദം (ജയഭാരതി, കൃഷ്ണചന്ദ്രൻ) എന്നിവ അടുത്തയാഴ്ച സൂര്യാ മൂവിസ് ചാനലില്‍ കാണാം. സാമ്രാജ്യം II, കുഞ്ഞനന്തന്റെ കട, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, പ്രശ്നം ഗുരുതരം, കില്ലാടി , 100% ലവ്, കാര്‍ണിവല്‍ എന്നിവയാണ് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നവ.
| സമയം | 22 ജൂണ്‍ | 23 ജൂണ്‍ | 24 ജൂണ്‍ |
| 01:00 A.M | ബ്രഹ്മരക്ഷസ് | അവരുടെ സങ്കേതം | അരഞ്ഞാണം |
| 03:30 A.M | കല്യാണ ഉണ്ണികള്‍ | കളരി | കളമൊരുക്കം |
| 07:00 A.M | പാഠം 1 ഒരു വിലാപം | ചേനപറമ്പിലെ ആനക്കാര്യം | ചിദംബരം |
| 10:00 A.M | അപാരത | ആയിരം മേനി | ചക്രവര്‍ത്തി |
| 01:00 P.M | കാരണവര്‍ | അക്കരെ | എന്‍റെ സിനിമ |
| 04:00 P.M | പ്രദക്ഷിണം | പ്രമുഖന്‍ | ദി ഗുഡ് ബോയ്സ് |
| 07.00 P.M | 100% ലവ് | കാര്‍ണിവല്‍ | കില്ലാടി |
| 10:00 P.M | ഓര്‍ക്കുക വല്ലപ്പോഴും | ഒരു കുടക്കീഴില്‍ | നോട്ട് ഔട്ട് |
| 25 ജൂണ്‍ | 26 ജൂണ്‍ | 27 ജൂണ്‍ | 28 ജൂണ്‍ |
| കാമധേനു | അച്ഛന്‍ പട്ടാളം | അത്തം ചിത്തിര ചോതി | അവൻ അനന്തപത്മനാഭൻ |
| കാലത്തിന്‍റെ ശബ്ദം | കണി കാണും നേരം | കണ്ണാടി കടവത്ത് | കാശില്ലാതെയും ജീവിക്കാം |
| ചൂടാത്ത പൂക്കള്‍ | ഒരു സായാഹ്നത്തിന്റെ സ്വപ്നം | മേള | ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് |
| അറിയാത്ത ബന്ധം | ഡാനി | സെക്കന്‍ഡ്സ് | ഹായ് രാംചരണ്‍ |
| അഗ്നിസാക്ഷി | നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | ഒന്ന് മുതല്‍ പൂജ്യം വരെ | രതിനിര്‍വേദം |
| സീന്‍ നമ്പര്‍ 001 | ആഴക്കടല്‍ | ഭഗവന്‍ | രണ്ടാം ഭാവം |
| ടോക്കിയോ നഗറിലെ വിശേഷങ്ങൾ | പ്രശ്നം ഗുരുതരം | സാമ്രാജ്യം II – സൺ ഓഫ് അലക്സാണ്ടർ | കുഞ്ഞനന്തന്റെ കട |
| ഒരു മുഖം പല മുഖം | മായാമാളിക | ഒരു യാത്രയില്‍ | പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു |
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
This website uses cookies.
Read More