എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യാ മൂവിസ്

സൂര്യ മൂവിസ് ഷെഡ്യൂള്‍ – 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍

വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ് സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങളില്‍ ചിലത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ സിനിമയില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, ലക്ഷ്മി റായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ജി മാർത്താണ്ടൻ ഒരുക്കിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ,ഉത്തമന്‍, സേതുരാമയ്യർ സിബിഐ എന്നിവയും ചാനല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു.

Film Schedule Surya Movies Channel

മൂവി ലിസ്റ്റ്

സമയം
17 ഓഗസ്റ്റ് 18 ഓഗസ്റ്റ് 19 ഓഗസ്റ്റ്
01:00 A.M കടത്തുകാരന്‍ കളമൊരുക്കം കണ്ണാടി കടവത്തു
03:30 A.M കാലചക്രം (ഓള്‍ഡ്‌) കാലത്തിന്റെ ശബ്ദം കാമധേനു
07:00 A.M കല്യാണ ഉണ്ണികള്‍ കളരി കണി കാണും നേരം
10:00 A.M ഓട്ടോ ബ്രദേര്‍സ് ഭദ്രച്ചിറ്റ അപാരത
01:00 P.M മിന്നാമിനുങ്ങിനും മിന്നുകെട്ട് നമ്മള്‍ കളിമണ്ണ്
04:00 P.M മനുഷ്യ മൃഗം പൌരന്‍ ചുക്കാന്‍
07.00 P.M വേഷം ടു ഹരിഹര്‍ നഗര്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
10:00 P.M മായാജാലം ഓക്കെ ചാക്കോ കൊച്ചിന്‍ മുംബൈ നായകന്‍ (മോഹന്‍ലാല്‍ )

സിനിമ ലിസ്റ്റ്

20 ഓഗസ്റ്റ് 21 ഓഗസ്റ്റ് 22 ഓഗസ്റ്റ് 23 ഓഗസ്റ്റ്
കാശില്ലാതെയും ജീവിക്കാം നീലത്താമര (ഓള്‍ഡ്‌) N/A N/A
കഥയറിയാതെ ബല്ലാത്ത പഹയന്‍ N/A N/A
മഴനൂല്‍കനവ് ഓർക്കുക വല്ലപ്പോഴും N/A N/A
കിള്ളിക്കുറിശ്ശിയിലെ കുടുംബമേള ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം N/A N/A
ആയിരപ്പറ പേരിനൊരു മകന്‍ N/A N/A
ഇത് നമ്മുടെ കഥ ബ്ലാക്ക് ഡാലിയ N/A N/A
ഉത്തമന്‍ സേതുരാമയ്യർ സിബിഐ N/A N/A
ഒരു കുടക്കീഴില്‍ നിന്നിഷ്ട്ടം എന്നിഷ്ട്ടം N/A N/A
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…

1 ആഴ്ച ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…

2 ആഴ്ചകൾ ago

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…

2 ആഴ്ചകൾ ago

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…

2 ആഴ്ചകൾ ago

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More