എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ സൂര്യാ മൂവിസ്

സൂര്യാ മൂവിസ് ഷെഡ്യൂള്‍ – 13-19 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

മലയാളം മൂവി ചാനലുകളുടെ സമയക്രമം – സൂര്യാ മൂവിസ് ഷെഡ്യൂള്‍

Movie Listing of Surya Movie Channel Next Week

101 ചോദ്യങ്ങള്‍, ഇതു ഞങ്ങളുടെ ലോകം, അപ്പോത്തിക്കരി, കര്‍മ്മ , അച്ഛന്റെ ആണ്മക്കള്‍, കിഴക്കന്‍ പത്രോസ് , ചിരിക്കുടുക്ക എന്നീ സിനിമകളാണ് പ്രൈം സ്ലോട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, അടുത്തയാഴ്ച്ചത്തെ സൂര്യാ മൂവിസ് ഷെഡ്യൂള്‍ ഇവയാണ്.

സമയം
13 ജൂലൈ 14 ജൂലൈ 15 ജൂലൈ
01:00 A.M മരുപ്പച്ച മയില്‍‌പ്പീലി (കാവ്യാ മാധവന്‍) താല
03:30 A.M തസ്കരവീരന്‍ (സത്യന്‍) വനദേവത മൊട്ട്
07:00 A.M അമ്മേ നാരായണ ചോറ്റാനിക്കരയമ്മ ലാവാ
10:00 A.M ആശംസകളോടെ അച്ഛന്‍ കാലചക്രം
01:00 P.M ഭര്‍ത്താവുദ്യോഗം ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ ഇളമുറ തമ്പുരാന്‍
04:00 P.M അപൂര്‍വ്വ ഭൂമിയുടെ അവകാശികള്‍ ക്രൈം സ്റ്റോറി
07.00 P.M 101 ചോദ്യങ്ങള്‍ അപ്പോത്തിക്കരി ഇതു ഞങ്ങളുടെ ലോകം
10:00 P.M സിംഹധ്വനി മേരാ നാം ജോക്കര്‍ മാന്യന്മാര്‍

സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്

16  ജൂലൈ 17 ജൂലൈ 18 ജൂലൈ 19 ജൂലൈ
സൂര്യചക്രം മധുര സ്വപ്നം സ്വര്‍ണ്ണ ഗോപുരം നിഴല്‍ മൂടിയ നിറങ്ങള്‍
വിഷം ടാക്സി കാര്‍ നിങ്ങളില്‍ ഒരു സ്ത്രീ വേഴാമ്പല്‍
നമ്മുടെ നാട് അച്ഛന്റെ കൊച്ചുമോള്‍ ബെസ്റ്റ് ഫ്രണ്ട്സ് കൃഷ്ണപക്ഷകിളികള്‍
കാറ്റത്തൊരു പെൺപൂവ്‌ പത്താം നിലയിലെ തീവണ്ടി എന്‍റെ നിഴലായി (രവി തേജ) ചീറ്റ
പറയാന്‍ മറന്നത് കനകാംബരങ്ങള്‍ ചാപ്റ്റേര്‍സ് കാക്കക്കറുമ്പന്‍
ദൈവത്തിന്‍റെ വികൃതികള്‍ 120 മിനിറ്റ്സ് (കലാഭവന്‍ മണി) ഹാര്‍ട്ട് ബീറ്റ്സ് www.അണുകുടുംബം.കോം
കര്‍മ്മ അച്ഛന്റെ ആണ്മക്കള്‍ കിഴക്കന്‍ പത്രോസ് ചിരിക്കുടുക്ക
മൌനനൊമ്പരം ലക്ഷമണ രേഖ മിണ്ടാപൂച്ചയ്ക്കും കല്യാണം മഴമേഘപ്രാവുകള്‍
Surya Movies Channel
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

2 ദിവസങ്ങൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

2 ദിവസങ്ങൾ ago

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…

2 ദിവസങ്ങൾ ago

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…

3 ദിവസങ്ങൾ ago

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…

3 ദിവസങ്ങൾ ago

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More