സൂര്യാ മൂവിസ് ചാനല്‍ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അടുത്ത ആഴ്ച്ച സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്

എസ്കേപ്പ് ഫ്രം ഉഗാണ്ട , ഭാരതീയം, ബാല്യകാലസഖി, മേല്‍വിലാസം, അയലത്തെ അദ്ദേഹം എന്നിവയാണ് പ്രൈം സ്ലോട്ടില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍, ശനി-ഞായര്‍ ഷെഡ്യൂള്‍ ലഭ്യമല്ല, ഇരവധി പഴയ സിനിമകള്‍ അടുത്ത ആഴ്ച ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

സൂര്യാ മൂവിസ് ചാനല്‍
Bharatheeyam Movie Schedule
സമയം
20 ജൂലൈ 21 ജൂലൈ 22 ജൂലൈ
01:00 A.M മുതലാളി നാലാം സിംഹം പല്ലാങ്കുഴി
03:30 A.M നീ അല്ലെങ്കില്‍ ഞാന്‍ ഒരാള്‍ കൂടി കള്ളനായി പമ്പരം
07:00 A.M പിസി 369 നീലാകാശം നിറയെ നസീമ
10:00 A.M സ്വപ്നഹള്ളിയില്‍ ഒരുനാള്‍ പഞ്ചപാണ്ഡവര്‍ കര്‍മ്മയോഗി
01:00 P.M ഒന്നിങ്ങു വന്നെങ്കില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ കളഭം
04:00 P.M ആരോഹണം ഡേവിഡ് ആന്‍ഡ്‌ ഗോലിയാത്ത് ലാപ്ടോപ്
07.00 P.M എസ്കേപ്പ് ഫ്രം ഉഗാണ്ട ഭാരതീയം ബാല്യകാലസഖി
10:00 P.M നരകാസുരന്‍ കൊലകൊമ്പന്‍ അകലെ

സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്

23 ജൂലൈ 24 ജൂലൈ 25 ജൂലൈ 26 ജൂലൈ
മനയ്ക്കലെ തത്ത മായക്കാഴ്ച മോക്ഷം ആന
പണിമുടക്ക് പട്ടാഭിഷേകം എയര്‍ ഹോസ്റ്റസ് അച്ഛന്റെ ഭാര്യ
ഒന്നാം മുഹുര്‍ത്തം ഒന്നാം വട്ടം കണ്ടപ്പോള്‍ അനാമിക മൌന നൊമ്പരം
പരസ്പരം അനഘ അയ്യോ പാവം ലവ് സ്റ്റോറി
ആഘോഷം ആനമുറ്റത്തെ ആങ്ങളമാര്‍ പരിണയം അകം
ഇനിയെങ്കിലും ഇതാ ഒരു സ്നേഹഗാഥ ബാംഗോക്ക് സമ്മര്‍ ജോസേട്ടന്റെ ഹീറോ
മേല്‍വിലാസം അയലത്തെ അദ്ദേഹം വണ്‍ ബൈ ടു ബ്രേക്കിംഗ് ന്യൂസ് ലൈവ്
ഗുല്‍മോഹര്‍ ചെറിയ ലോകവും വലിയ മനുഷ്യരും പാണ്ഡവപുരം ആക്രോശം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *