ഓണാഘോഷങ്ങൾക്ക് തിരികൊളുത്തികൊണ്ട്, പ്രേക്ഷകരെ ആസ്വാദനത്തിന്റെ വിസ്മയലോകത്തേക്ക് കൊണ്ടുപോകാൻ മെഗാ സ്റ്റേജ് എവെന്റ്റ് “സ്റ്റാർ നൈറ്റ് വിത്ത് മാവേലി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മാവേലിയുടെ വാസസ്ഥലമായ പാതാളത്തിൽ നടക്കുന്ന കലാപരിപാടികളായാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പരകളിലെ പ്രമുഖതാരങ്ങൾ അവതരിപ്പിക്കുന്ന ഡാൻസും പാട്ടും ഹാസ്യവുമൊക്കെ ചേർന്ന വിവിധപരിപാടികൾ പ്രേക്ഷകക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. കൂടാതെ ഈ ഷോയ്ക്ക് കൂടുതൽ ശോഭചാർത്തികൊണ്ട് പ്രശസ്തചലച്ചിത്രതാരങ്ങളായ ലെനയും അർജ്ജുൻ അശോകും വേദിയിൽ എത്തുന്നു.
ചലച്ചിത്രതാരം നോബി മാവേലിയായും ബിഗ് ബോസ്സ് ഫെയിം റനീഷ രാജ്ഞിയായും കുട്ടി അഖിൽ മന്ത്രിയായും ഈ ഷോയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നു.മെഗാ സ്റ്റേജ് ഇവൻറ് “സ്റ്റാർ നൈറ്റ് വിത്ത് മാവേലി ” ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More