ആയിരത്തൊന്ന് നുണകൾ ആയിരത്തൊന്ന് നുണകൾ മലയാളം സിനിമ 11 ആഗസ്റ്റ് മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. രണ്ടായിരത്തി പതിനെട്ട്, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷ പ്രേതം , അപ്പന്‍, സൗദി വെള്ളക്ക എന്നിവയ്ക്ക് ശേഷം സോണി ലിവ് സ്ട്രീം ചെയ്യുന്ന മലയാളം സിനിമയാണ് ആയിരത്തൊന്ന്നുണകൾ. കുഞ്ചാക്കോ ബോബൻ നായകനാവുന്ന പദ്‍മിനി ആണ് 11 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാളം സിനിമ, നെറ്റ്ഫ്ലിക്സ് ആണ് ചിത്രം ഓടിടി റിലീസ് ചെയ്യുന്നത്.
ഓണം സിനിമകള്‍
താമർ , ഹാഷിം സുലൈമാൻ എന്നിവരുടെ കഥയ്ക്ക് താമർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലൻസ് മീഡിയ യുടെ ബാനറില്‍ സലിം അഹമ്മദ് ആണ്. അഡ്വ ഹാഷിക് ടി കെ, ടി പി സുധീഷ് എന്നിവര്‍ സഹ നിര്‍മ്മാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
സിനിമ | ആയിരത്തൊന്ന് നുണകൾ |
ഓടിടി റിലീസ് തീയതി | 18 ആഗസ്റ്റ് |
ഓടിടിപ്ലാറ്റ്ഫോം | |
സംവിധാനം | താമർ |
എഴുതിയത് | കഥ – താമർ, ഹാഷിം, തിരക്കഥ, സംഭാഷണം – താമർ |
നിര്‍മ്മാണം | അലൻസ് മീഡിയ |
അഭിനേതാക്കള്‍ | രമ്യ സുരേഷ് , വിദ്യ വിജയകുമാർ , ഷിൻസ് ഷാൻ , സുധീഷ് സ്കറിയ , നിനിൻ കാസിം , വിഷ്ണു അഗസ്ത്യ , സജിൻ അലി പുലക്കൽ , സുദീപ് കോശി , രശ്മി കെ നായർ , ഷംല ഹംസ , നൗഫൽ റഹ്മാൻ |
ഛായാഗ്രഹണം | ജിതിൻ സ്റ്റാനിസ്ലോസ് |
സംഗീതം | നേഹ നായർ, യക്‌സൻ ഗാരി പെരേര |
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…