ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ രാധ ” വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ” 6 മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം” 6.30 നും സൂപ്പർ ഹിറ്റ് കുടുംബപരമ്പര “സാന്ത്വനം ” രാത്രി 7 മണിക്കും തുടർന്ന് അമ്മയോടുള്ള തീവ്രസ്നേഹവുമായി ” അമ്മ അറിയാതെ” 7.30 നും സംപ്രേക്ഷണം ചെയ്യും.
സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ” കുടുംബവിളക്ക് ” 8 മണിക്കും കുടുംബപരമ്പര “പാടാത്ത പൈങ്കിളി” 8.30 നും അപൂർവ്വഅനുരാഗവുമായി ” മൗനരാഗം ” 9 മണിക്കും പെൺകരുത്തിന്റെ പ്രതീകമായ ” കൂടെവിടെ ” 9.30 നും സഹോദരസ്നേഹത്തിന്റെ കഥയുമായി “സീതാകല്യാണം ” 10 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .
സമയം | പരിപാടി |
05:30 P.M | സീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം |
06:00 P.M | സീരിയല്‍ – ബാല ഹനുമാന്‍ |
06:30 P.M | സീരിയല്‍ – സസ്നേഹം |
07:00 P.M | സീരിയല്‍ – സാന്ത്വനം |
07:30 P.M | സീരിയല്‍ – അമ്മ അറിയാതെ |
08:00 P.M | സീരിയല്‍ –കുടുംബവിളക്ക് |
08:30 P.M | സീരിയല്‍ – പാടാത്ത പൈങ്കിളി |
09:00 P.M | സീരിയല്‍ – മൌനരാഗം |
09:30 P.M | സീരിയല്‍ – കൂടെവിടെ |
10:00 P.M | സീരിയല്‍ – സീതാ കല്യാണം |
പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ…
Trailer Of Prince and Family Movie മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ…
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക്…
Diés Iraé , The Day of Wrath ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന്…
"കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം": Thug Life Audio launch Postponed നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും…
Narivetta Tamilnadu Distribution Rights ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ…
This website uses cookies.
Read More