നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ വൈകുന്നേരം 6:30 മണിക്ക് . എസ്.സഞ്ജീവ് തിരക്കഥയോരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ് , അഭിജിത്ത് എം പിള്ള , ബാദുഷ , ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ്. കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ ജോൺ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കുഞ്ചാക്കോ ബോബൻ , നയൻതാര , ഇസിൻ ഹാഷ്, സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി നായകനാവുന്ന കാവല്‍ സിനിമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ജൂലൈ 5 മുതല്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു, തിങ്കള്‍-ശനി രാത്രി 07:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More