മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു

മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്‌ അത്തരത്തില്‍ മൊഴിമാറ്റം ചെയ്യുന്ന പരമ്പരയാണ് മൊഹബത്ത്. യേഹ് ജാദു ഹേ ജിൻ കാ എന്ന സ്റ്റാര്‍ പ്ലസ് സീരിയലാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌. മാജിക്കല്‍ ലവ് സ്റ്റോറി എന്ന ടാഗ് ലൈനില്‍ എത്തുന്ന ഈ … Read more

കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ – കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M – ബാലവീർ 07:00 A.M – മാർസുപിലാമി 08:00 A.M – ജന്മദിനാശംസകൾ 08:05 A.M – ബാലവീർ 12:00 P.M – ഗാർഫീൽഡ് ഷോ 12:30 P.M – ബാർബി ഡ്രീംടോപിയ 01:00 P.M – ഹാപ്പി കിഡ് 02:00 P.M – മാർസുപിലാമി 04:00 P.M – ജന്മദിനാശംസകൾ 04:05 P.M – ഗാർഫീൽഡ് ഷോ 04:30 P.M – അനിമാലിയ … Read more

സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍

സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. സീ കേരളം ചാനൽ തിങ്കളാഴ്ച, 26 നവംബർ ന് ആരംഭിക്കും. ചാനലിന്‍റെ പ്രൈം ടൈമില്‍ സീരിയലുകളും കോമഡി പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഡാൻസ് കേരള ഡാൻസ് എന്ന പേരിൽ അവർ … Read more

സൂര്യ മ്യൂസിക്‌ ചാനല്‍ – മുഴുവന്‍ സമയ മലയാളം സംഗീത പരിപാടികള്‍

സൂര്യ മ്യൂസിക്‌

സണ്‍ ടിവി നെറ്റ് വർക്ക് കേരളത്തിനായി അവതരിപ്പിക്കുന്ന സംഗീത ചാനല്‍ കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / ഡിറ്റിഎച്ച് ശൃംഖലകളിലും ലഭ്യമാണ്. ടിആര്‍പ്പി റേറ്റിംഗിലും മികച്ച പ്രകടനമാണ് സൂര്യ മ്യൂസിക്‌ കാഴ്ച വയ്ക്കുന്നത്. സൂര്യ ടിവി ആണ് സണ്‍ മലയാളത്തില്‍ ആരംഭിച്ച ആദ്യ ചാനല്‍, ശേഷം കിരണ്‍ ടിവി (ഇപ്പോള്‍ സൂര്യാ മൂവിസ്), … Read more