ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സൂര്യാ ടിവി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ചില സിനിമകള്‍.വിനയന്‍ ഒരുക്കിയ കോമഡി ത്രില്ലര്‍ ഇൻഡിപെൻഡൻസ് , മികച്ച ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ മഴവില്ല് തുടങ്ങിയവയും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.
ദിവസം | സിനിമ | സമയം |
10 ഓഗസ്റ്റ് | ഷീ ടാക്സി | 09:00 A.M |
സര്‍ സിപി | 12:00 Noon | |
ഇൻഡിപെൻഡൻസ് | 03:00 P.M | |
മഴവില്ല് | 09:30 P.M | |
11 ഓഗസ്റ്റ് | എസ്കേപ്പ് ഫ്രം ഉഗാണ്ട | 09:00 A.M |
സൂത്രധാരന്‍ | 12:00 Noon | |
തോഴാ | 03:00 P.M | |
കംഗാരൂ | 09:30 P.M | |
12 ഓഗസ്റ്റ് | ഇഷ്ട്ടം | 09:00 A.M |
മുഹുര്‍ത്തം 11.30 നു | 12:00 Noon | |
ആര്യ 2 | 03:00 P.M | |
രാജാവിന്‍റെ മകന്‍ | 09:30 P.M | |
13 ഓഗസ്റ്റ് | തച്ചോളി വര്‍ഗീസ് ചേകവര്‍ | 09:00 A.M |
ഏപ്രില്‍ 18 | 12:00 Noon | |
സൈലന്‍സ് | 03:00 P.M | |
സൂര്യപുത്രന്‍ | 09:30 P.M | |
14 ഓഗസ്റ്റ് | അയന്‍ | 09:00 A.M |
ഒരു സിനിമാക്കാരന്‍ | 12:00 Noon | |
കരുമാടിക്കുട്ടന്‍ | 03:00 P.M | |
കസബ | 09:30 P.M |
15 ഓഗസ്റ്റ് | ഭാരതീയം | 05:00 A.M |
വന്ദേമാതരം (തമിഴ്) | 07:00 A.M | |
മാണിക്യക്കല്ല് | 09:00 A.M | |
ചന്ദ്രനുദിക്കുന്ന ദിക്കില്‍ | 01:00 P.M | |
ജില്ല | 06:30 P.M | |
മത്സരം | 09:30 P.M | |
സ്വര്‍ഗ്ഗം | 12:30 A.M | |
അഷ്ട്ടപദി | 03:00 A.M | |
16 ഓഗസ്റ്റ് | എന്‍റെ ശ്രീക്കുട്ടിക്ക് | 05:00 A.M |
അരുന്ധതി | 09:00 A.M | |
വില്ലാളി വീരന്‍ | 12:30 P.M | |
ഹാപ്പി വെഡ്ഡിങ് | 03:30 P.M | |
ബിഗ് ബ്രദര്‍ | 06:30 P.M | |
വാരഫലം | 09:30 P.M | |
ഊഹക്കച്ചവടം | 12:30 A.M | |
സ്വന്തം ശാരിക | 03:00 A.M |
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
This website uses cookies.
Read More