സരിഗമപ കേരളം സീസൺ 2 ന്റെ ഓഡിഷനുകൾ ആരംഭിച്ചു, സീ കേരളം ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം സീസൺ 2-ന്റെ പ്രായവും യോഗ്യതാ മാനദണ്ഡങ്ങളും മറ്റുള്ളവയും ഇവിടെ നിന്ന് വായിച്ചറിയാം. ഈ സീസണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് വേണ്ടിയാണ്, പ്രായം 16 നു മുകളില്‍ ആവണം.
സ രി ഗ മ പ ഷോയുടെ ആദ്യ റൗണ്ട് ഓഡിഷൻ വേദികളും വിലാസവും ഇതാ, ഓഡിഷൻ രാവിലെ 09:00 മണിക്ക് ആരംഭിക്കും. നിങ്ങളിലെ സംഗീത പ്രതിഭയുടെ വിസ്മയ പ്രകടനങ്ങൾക്ക് സാക്ഷിയാകാൻ സംഗീതത്തിൻ്റെ മഹാവേദി ഒരുങ്ങുന്നു. സരിഗമപ കേരള സീസൺ 2 ൻ്റെ ആദ്യഘട്ട ഓഡിഷൻ മെയ് 27,28 ദിവസങ്ങളിൽ നടക്കുന്നു.
| ഇടം | തീയതി | സരിഗമപ കേരളം 2 ഓഡിഷന്‍ |
| തിരുവനന്തപുരം | 27 മെയ് | ഗവ. കോളേജ് ഫോർ വിമൻ, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695014 |
| കാസര്‍ഗോഡ് | 27 മെയ് | നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് – കാസർകോട് |
| കൊല്ലം | 28 മെയ് | ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, കേരളം, ഇന്ത്യ പിൻ – 691001 |
| കണ്ണൂര്‍ | 28 മെയ് | കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൻസ് കോളേജ്, പള്ളിക്കുന്ന് പി.ഒ, കണ്ണൂർ |
| ഇടുക്കി | 02 ജൂണ്‍ | |
| വയനാട് | 02 ജൂണ്‍ | |
| കോട്ടയം | 03 ജൂണ്‍ | |
| കോഴിക്കോട് | 03 ജൂണ്‍ | |
| പത്തനംതിട്ട | 04 ജൂണ്‍ | |
| മലപ്പുറം | 04 ജൂണ്‍ | |
| ആലപ്പുഴ | 10 ജൂണ്‍ | |
| പാലക്കാട് | 10 ജൂണ്‍ | |
| കൊച്ചി | 11 ജൂണ്‍ | |
| തൃശൂര്‍ | 11 ജൂണ്‍ |
സരിഗമപ കേരള സീസൺ 2 ൻ്റെ ആദ്യഘട്ട ഓഡിഷൻ മെയ് 27 നു കാസർഗോഡ് -തിരുവന്തപുരം, 28 നു കൊല്ലം -കണ്ണൂർ,ജൂൺ 2നു ഇടുക്കി – വയനാട്, 3നു കോട്ടയം – കോഴിക്കോട്, 4നു പത്തനംതിട്ട – മലപ്പുറം, 10നു ആലപ്പുഴ – പാലക്കാട്,11നു കൊച്ചി – തൃശൂർ എന്നിവിടങ്ങളിലും നടക്കുന്നു.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
This website uses cookies.
Read More