സിനിമകളിലൂടെ മെച്ചപ്പെട്ട ടിആര്‍പ്പി റേറ്റിംഗ് നേടുന്ന കൈരളി ടിവി , കൂടുതല്‍ ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം നേടുവാനുള്ള ശ്രമത്തിലാണ്. ദിലീപ് സിനിമകള്‍ കൈരളിക്കു മികച്ച റേറ്റിംഗ് ആണ് നല്‍കുന്നത്, ചെസ്സ് , മിസ്റ്റർ ബട്‌ലർ , ക്രേസി ഗോപാലന്‍, ഈ പറക്കും തളിക തുടങ്ങിയ സിനിമകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് മികച്ച ടിആര്‍പ്പി ആണ്. ചാനലിനു സ്വന്തമായി റൈറ്റ്സ് ഉള്ളവ കൂടാതെ ഏഷ്യാനെറ്റ്-കൈരളി ഷെയറിംഗ് ന്‍റെ ഭാഗമായി പല സിനിമകളും ഷെഡ്യൂളില്‍ സ്ഥിരമായി അവര്‍ ഉള്‍പ്പെടുത്താറുണ്ട് .
നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഞായര്‍ – 31 ഒക്ടോബര്‍ 31 വൈകുന്നേരം 6:30 മണിക്ക് പട്ടണത്തില്‍ സുന്ദരന്‍ സിനിമ കൈരളി ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകന്‍ വിപിൻ മോഹൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് പട്ടണത്തില്‍ സുന്ദരന്‍ . കഥ , തിരക്കഥ, സംഭാഷണം ഒരുക്കിയത് എം സിന്ധുരാജ്, ലിബർട്ടി താര പ്രൊഡക്ഷൻസ് നിര്‍മ്മാണം. ദിലീപ് , കിഴക്കേതിൽ സുന്ദരേശൻ എന്ന കഥാപാത്രത്തെയും , അദ്ധേഹത്തിന്റെ ഭാര്യ രാധാമണിയായി നവ്യ നായർ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ബൈജു , ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, മാമുക്കോയ എന്നിവര്‍ സഹ നടീനടന്മാര്‍.
അടങ്ക മാറു – 1.11
ആഴ്‌വാർ – 0.79
ചക്ര – 1.42
കളക്ടർ – 0.89
ഇരവക്ക് ആയിരം കണ്‍കള്‍ – 0.83
ജോസഫ് – 0.71
കഥകളി – 0.79
കൊച്ചി രാജാവ് – 1.04
പൂജൈ – 1.04
സാമി 2 – 0.78
യു ടേണ്‍ – 0.87
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More