ലുക്മാന്റെ അതിഭീകര കാമുകന്റെ ഓഡിയോ റൈറ്റ്സിനു റെക്കോർഡ് തുക.

ലുക്മാൻ അവറാനെ നായകനാക്കി സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകക്ക് സരിഗമ സ്വന്തമാക്കി. റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്സെറ്റ്ട്ര എൻറർടെയ്ൻമെൻറ്സ്…
Read more






