ലോക ഒടിടിയിലേക്ക് , ജിയോ ഹോട്ട്സ്ടാറില്‍ 31 മുതല്‍ ചിത്രം ലഭ്യമാവും

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്. ലോക: ചാപ്റ്റർ 1 – ചന്ദ്ര, ഒക്ടോബർ…
Read more






