സ്പാ ഫെബ്രുവരിയിൽ , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ”സ്പാ” എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആകർഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംക്ഷയും ഉണർത്തിയാണ് ”സ്പാ”യുടെ ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചതെങ്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ,ആരും എന്നെ തിരിച്ചറിയല്ലേ എന്ന്…
Read more






