ജിയോസ്റ്റാറിന്റെ “മെഗാബ്ലാസ്റ്റ്” മൈജിയുടെ 20th വാർഷികാഘോഷങ്ങൾക്ക് കേരളമൊട്ടാകെ മിന്നൽ പകരുന്നു

കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം സംസ്ഥാനതല മെഗാ സെയിലിലൂടെ ആഘോഷിച്ചു. ഈ നേട്ടത്തെ കൂടുതൽ വിപുലമാക്കാനായി, മൈജി ജിയോസ്റ്റാറിന്റെ “മെഗാ ബ്ലാസ്റ്റ്” — ഇന്ത്യയിലെ ഏറ്റവും വലിയ ഏകദിന പരസ്യ കാമ്പെയ്‌നുമായി കൈകോർത്തു.…
Read more






