എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഭാഗ്യജാതകം സീരിയൽ അവസാന എപ്പിസോഡ് 23 മാര്‍ച്ച് വൈകുന്നേരം 6.30 ന്

മഴവിൽ മനോരമ പരമ്പര ഭാഗ്യജാതകം ക്ലൈമാക്സ് എപ്പിസോഡിലേക്ക് ഷഫ്ന നിസാം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളം പരമ്പര ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്, അടുത്ത ആഴ്ച്ച (23 മാര്‍ച്ച്) ഇതിന്റെ അവസാന എപ്പിസോഡ് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയാണ്. അനുരാഗം പരമ്പര 6.30 ന്‍റെ…

ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് – ഈ ആഴ്ച്ചയില്‍ ഇവരില്‍ നിന്നരാകും പുറത്തു പോകുക

ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വോട്ട് ചെയ്യാം - ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് പാഷാണം ഷാജി (സാജു നവോദയ), അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ്‌ ഈ ആഴ്ചയിലെ ബിഗ്ഗ് ബോസ്…

സ്നേക്ക് മാസ്റ്റര്‍ കൌമുദി ടിവിയില്‍ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി

വ്യാഴം , വെള്ളി ദിവസങ്ങളില്‍ 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ 550 എപ്പിസോഡുകള്‍ പിന്നിട്ടു കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്നേക്ക് മാസ്റ്റര്‍ പരിപാടി വിജയകരമായ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോർത്തിണക്കിയ…

ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 10.30 വരെ

സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ്…

സരിഗമപ മലയാളം ഇനി മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ 7.30 മുതല്‍ 9:00 മണി വരെ

സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം പുതുക്കിയ സംപ്രേക്ഷണ സമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രീതി പിടിച്ചു പറ്റിയ സരിഗമപ മലയാളം ഇനി വരുന്ന ആഴ്ച്ച മുതല്‍ രാത്രി 7.30 നാവും സംപ്രേക്ഷണം ചെയ്യുക. ഫണ്ണി നൈറ്റ്‌സ് വിത്ത്…

പൂക്കാലം വരവായി മലയാളം സീരിയൽ മഹാ എപ്പിസോഡ് – 9 മാര്‍ച്ച് രാത്രി 9 മണിക്ക്

സീ കേരളം ചാനല്‍ സീരിയല്‍ പൂക്കാലം വരവായി 1 മണിക്കൂര്‍ മഹാ എപ്പിസോഡ് പ്രേക്ഷക പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തങ്ങളുടെ സീരിയലിന്റെ മറ്റൊരു മഹാ എപ്പിസോഡു കൂടി ഒരുക്കുകയാണ് സീ കേരളം ചാനല്‍. വരുന്ന തിങ്കള്‍ (9 മാര്‍ച്ച്) 9…

കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ

ക്ലൈമാക്സ് ഘട്ടത്തിലെത്തിയ കസ്തൂരിമാന്‍ സീരിയല്‍ ഇനി 8.30 മുതൽ 8.45 വരെ ഏഷ്യാനെറ്റില്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്‍റെ സമയദൈര്‍ഖ്യം കൂടിയ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ്‌ അടുത്ത തിങ്കള്‍ മുതല്‍ ജനപ്രിയ പരമ്പരകളായ കസ്തൂരിമാന്‍, നീലക്കുയില്‍ എന്നിവ 15…

ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു

മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍ ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു .  ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട…

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാർച്ച് 14 മുതല്‍ ആരംഭിക്കുന്നു

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി സീ കേരളം ചാനലിൽ - ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി സീ കേരളം ചാനലില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ഫണ്ണി നൈറ്റ്‌സ്…

ബാർക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മലയാളം – 22-28 ഫെബ്രുവരി (ആഴ്ച 8)

ജനപ്രിയ മലയാളം ചാനലുകള്‍ , പരിപാടികള്‍ - ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ മൊത്തത്തില്‍ നേടിയ റേറ്റിംഗ് പോയിന്‍റുകള്‍, സീരിയലുകള്‍ , സിനിമകള്‍, മറ്റു പരിപാടികള്‍ ഇവ നേടിയ…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More