മഴവില് മനോരമ ചാനല് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല് ആണ് അനുരാഗം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന് മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ് ജേക്കബ്, നിമിഷിക ,…
ഏറ്റവും കൂടുതല് ആളുകള് കാണുന്ന മലയാളം ടിവി പരിപാടി - വാനമ്പാടി സീരിയൽ ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന് ചാനലാണ് ഏഷ്യാനെറ്റ്, അവര് സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള് മാത്രമാണ് ടോപ് 5 ലിസ്റ്റില് എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്. വാനമ്പാടി സീരിയൽ…
മലയാളം സീരിയലുകള്, മറ്റു പരിപാടികള് ഇവ സൂര്യ ടിവിയില് നേടുന്ന റ്റിആര്പ്പി പോയിന്റ് ഭദ്ര , അലാവുദ്ദീൻ, ഒരിടത്തൊരു രാജകുമാരി , പ്രാണസഖി , താമരത്തുമ്പി, ചോക്കളേറ്റ് എന്നീ സൂര്യ ടിവി പരമ്പരകള് കഴിഞ്ഞ ആഴ്ച നേടിയ പോയിന്റുകള് എത്രയാണ് ?.…
ഏഷ്യാനെറ്റില് മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് 2 ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണ് സൂപ്പർ താരം മോഹൻലാൽ ആതിഥേയത്വം വഹിക്കുന്നു. ജനുവരി 5 ന് 6.00 PM മുതൽ ബിഗ് ബോസ്…
ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്ലൈന് പ്ലാറ്റ്ഫോമുകള് ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം…
ഏറ്റവും പുതിയ മലയാളം ടിവി സീരിയല് മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്ഹിറ്റ് പരമ്പരള്ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില് നിന്നും മറ്റൊരു ഏഷ്യാനെറ്റ് സീരിയല് ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം…
മലയാളം ഡബ്ബ് സീരിയല് മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്, വേഴാമ്പല്, കണ്ണന്റെ രാധ, സീതയിന് രാമന് എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്…
ഒന്നൊന്നര ഒരു വര്ഷം പിന്നിട്ട് സീ കേരളം മലയാളി പ്രേക്ഷകര്ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല് സീ കേരളം ഒന്നാം വാര്ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്ന്ന് ചാനല് മുന്നേറുന്നത്.…
സീ 5 മൊബൈല് ആപ്പില് ഓണ്ലൈന് എപ്പിസോഡുകള് ലഭ്യമാണ് - സീ കേരളം സീരിയല് സത്യ എന്ന പെണ്കുട്ടി കൊച്ചി: ചുരുങ്ങിയ കാലയളവില് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല് സീ കേരളം പ്രേക്ഷകര്ക്കായി പുതിയ സീരിയല്…
300 എപിസോഡുകള് പിന്നിട്ട് ചെമ്പരത്തി സീ കേരളം ചെമ്പരത്തി മലയാളം സീരിയല് നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്ധനന് ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല് ചെമ്പരത്തി 300 എപിസോഡുകള് പൂര്ത്തിയാക്കി. പ്രേക്ഷകര് സ്വീകരിച്ച ഈ…
This website uses cookies.
Read More