എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

കൈരളി ചാനല്‍ ഷെഡ്യൂള്‍ – പരിപാടികളുടെ പുതുക്കിയ സമയക്രമം

മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം - കൈരളി ചാനല്‍ ഷെഡ്യൂള്‍ IST തിങ്കള്‍ ചൊവ്വാ ബുധന്‍ വ്യാഴം വെള്ളി ശനി ഞായര്‍ 06.00 A.M അമേരിക്ക ഫോക്കസ് നാം മുന്നോട്ട് ചിരിയോ ചിരി - സിനിമാ കോമഡി യുഎസ്എ വീക്ക്‌ലി…

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ്‌ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്‌. വെള്ളിയാഴ്ച്ച രാത്രി 07:30…

ഫോറന്‍സിക് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 7 മെയ് രാത്രി 7.00 മണിക്ക്

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ - ഫോറന്‍സിക് മലയാളം മൂവി ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ ഫോറന്‍സിക് ഇതാദ്യമായി മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പിലെത്തുന്നു. വ്യാഴം (7 മെയ്) രാത്രി 7.00 മണി മുതല്‍ ഒറ്റ പരസ്യ ഇടവേളയില്‍…

ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് - മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും…

മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍

ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു - മലബാറി കഫേ കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന്…

കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ - കൈരളി ചാനല്‍ ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍…

ടിആര്‍പ്പി മലയാളം – ജനപ്രിയ വിനോദ ചാനലുകളും അവ നേടിയ പോയിന്‍റുകളും – ആഴ്ച്ച 16

ഏഷ്യാനെറ്റ്‌ വീണ്ടും ഒന്നാമത് - ടിആര്‍പ്പി മലയാളം ലേറ്റസ്റ്റ് വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാനെറ്റിന്റെ ടിആര്‍പ്പി റേറ്റിംഗിലെ അപ്രമാധിത്യം സൂര്യ ടിവി ചോദ്യം ചെയ്ത കാഴ്ചയാണ് കഴിഞ്ഞ ആഴ്ച നാം കണ്ടത്. 712 പോയിന്‍റ് (ഇവിടെ അവതരിപ്പിക്കുന്ന കണക്ക് ആവറേജ് ആണ്) നേടിയ…

വീ ചാനല്‍ മെയ് മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍ – ദിവസേന 4 ചിത്രങ്ങള്‍

07.00 AM, 10.30 AM, 03.00 PM, 08.30 PM - എല്ലാ ദിവസവും 4 മലയാളം സിനിമകള്‍ കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു പഴയതും പുതിയതുമായ നിരവധി മലയാളം മൂവികള്‍ , ഡബ്ബ് സിനിമകള്‍ ഈ മാസത്തില്‍ ഷെഡ്യൂള്‍…

സവാരി , നീയും ഞാനും – അമൃത ടിവി ഒരുക്കുന്ന മെയ്ദിന പ്രീമിയര്‍ സിനിമള്‍

മലയാളം ടിവി ചാനലുകള്‍ ഒരുക്കുന്ന മെയ് ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ - സവാരി സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, ചെമ്പിൽ അശോകൻ, ജയരാജ്‌ വാര്യര്‍, പ്രവീണ, ശിവജി ഗുരുവായൂർ എന്നിവര്‍ അഭിനയിച്ച സവാരി സിനിമയുടെ പ്രീമിയര്‍ ഷോ മെയ്ദിനത്തില്‍ അമൃത ടിവി…

കൈരളി അറേബ്യ ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

മലയാളം ചാനല്‍ സിനിമാ ഷെഡ്യൂള്‍ - കൈരളി അറേബ്യ മേയ് ആദ്യവാരം ടെലിക്കാസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തീയതി സിനിമയുടെ പേര് സമയം ഇന്ത്യന്‍ യുഎഇ സൌദി 01.05.2020 സമ്മർ ഇൻ ബത്‌ലഹേം 11.30 A.M 10.00 A.M 09.00 A.M 01.05.2020…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More