മേനേ പ്യാർ കിയ ഒഫീഷ്യൽ പോസ്റ്റർ, ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ പ്രധാന വേഷങ്ങളില്‍
മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, …