രണ്ട് ദിനം കൊണ്ട് 62 കോടി ആഗോള കളക്ഷൻ നേടി “ഹിറ്റ് 3”; മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് നാനി ചിത്രം
തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നേറുന്നു. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് …