എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും - സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App…

മോഹൻലാൽ ചലച്ചിത്രോത്സവം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ – മെയ് 20 മുതൽ

ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു. മെയ് 20 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ 50 മണിക്കൂർ നീണ്ടുനിൽക്കുന്ന…

ഹോംലി ഫാമിലി കൈരളി ടിവിയിൽ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

കൈരളി ടിവി ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടി - ഹോംലി ഫാമിലി യഥാർത്ഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന ഹോംലി ഫാമിലി കൈരളി ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു . സിനിമാ - സീരിയൽ രംഗത്ത് സജീവമായ മനീഷയും മകളുമാണ്…

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയർ സീ കേരളത്തില്‍ – മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്

സീ കേരളം പ്രീമിയര്‍ സിനിമ - മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ…

വെയിൽ സിനിമയുടെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 15 മെയ് ഞാറാഴ്ച വൈകുന്നേരം 4 മണിക്ക്

മലയാളചലച്ചിത്രം വെയിൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ബന്ധങ്ങളുടെ കഥ പറയുന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ വെയിൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . ഷെയിന്‍ നിഗത്തിന്‍റെ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിന്‍റെ ജീവിതത്തിലൂടെ സിനിമ…

ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ

പ്രസന്ന മാസ്റ്റർ - ഡാൻസ് കേരള ഡാൻസ് സീസൺ 2 ജഡ്ജ് "സീ കേരളം ഡാൻസ് കേരള ഡാൻസിന്റെ ആദ്യ സീസണിന്റെ ഭാഗമാവാൻ കഴിയാഞ്ഞതിൽ സങ്കടമുണ്ടായിരുന്നു." ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന…

കൈയ്യെത്തും ദൂരത്ത് ഹല്‍ദി എപ്പിസോഡ് സംപ്രേക്ഷണം – മെയ് 8, ഞായറാഴ്ച്ച രാത്രി 7 മണിക്ക്

പ്രണയജോഡിയ്ക്ക് അനുഗ്രഹമേകാൻ മഞ്ഞൾക്കല്യാണത്തിന് ലക്ഷ്മി ഗോപാലസ്വാമിയും - കൈയ്യെത്തും ദൂരത്ത് പുത്തൻ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന "കൈയ്യെത്തും ദൂരത്ത്" പരമ്പരയിൽ ഇനി പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ. ഉദ്വേഗം നിറഞ്ഞ നിരവധി…

ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍…

നീയും ഞാനും കല്യാണ മഹാസംഗമം എപ്പിസോഡ് മെയ് 1 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍

വിവാഹാഘോഷത്തിന്റെ കാഴ്ച്ചകളുമായി നീയും ഞാനും കല്യാണ മഹാസംഗമം എന്നും പുത്തന്‍ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും പരമ്പരയില്‍ ഇനി ആഘോഷത്തിന്റെ രാവുകള്‍. അവിചാരിതവും ഉദ്വേഗവും നിറഞ്ഞ നിരവധി…

സ്റ്റാർ സിംഗർ സീസൺ 8 എഴുപത്തിയഞ്ചാം എപ്പിസോഡിന്റെ നിറവിൽ

മേയ് 1 ഞായറാഴ്ച രാത്രി 7.30 മുതൽ സ്റ്റാർ സിംഗർ സീസൺ 8 എഴുപത്തിയഞ്ചാം എപ്പിസോഡ് ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ സീസൺ 8 എഴുപത്തിയഞ്ച് എപ്പിസോഡുകൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും മികച്ച പത്ത് മത്സരാര്ഥികളാണ് അന്തിമപോരാട്ടത്തിനായി ഏറ്റുമുട്ടാൻ അവശേഷിക്കുന്നത് . എഴുപതിയഞ്ചാം എപ്പിസോഡിൽ…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More