മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 – ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6:30 മുതൽ മഴവിൽ മനോരമയിൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായി മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് ‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്‘. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ്…
Read more






