എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സിൽ സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു

സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് - റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, 'വോയിസ് ഓഫ് സത്യനാഥൻ' സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ…

അമ്മക്കിളിക്കൂട് മലയാളം ടെലിവിഷന്‍ സീരിയല്‍, സെപ്റ്റംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് സൂര്യ ടിവി യിൽ

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ - അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയാണ് അമ്മക്കിളിക്കൂട്, എല്ലാ ദിവസവും വൈകുന്നേരം 6:30 മണിക്ക് ഈ…

റീൽ സ്റ്റോറി അഞ്ചാമത്തെ എപ്പിസോഡ് – എന്റെ ജീവിതത്തിലെ ടർണിംഗ് പോയിന്റ് അതായിരുന്നു: ഇന്ദ്രജിത്ത് വ്ലോഗി

"എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ ടർണിങ് പോയിന്റ്!".തന്റെ തനതായ പാലക്കാടൻ ശൈലിയിൽ ഇന്ദ്രജിത്ത് പറഞ്ഞുതുടങ്ങി. 'ഇന്ദ്രജിത്ത് എന്നുപറഞ്ഞാൽ പലർക്കുമറിയില്ല, ഇന്ദ്രജിത് വ്ലോഗി എന്ന് പറഞ്ഞാലേ കുറച്ചു…

ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയില്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സ്പോര്‍ട്സ് 18 ചാനലില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 ടീമുകള്‍, ഫിക്സ്ച്ചര്‍ , തല്‍സമയ സ്ട്രീമിംഗ് ഓടിടി ആപ്പ്, ടിവി ചാനല്‍ - ജിയോ സിനിമ സൌജന്യമായി ഐഎസ്എല്‍ സീസണ്‍ 10 സ്ട്രീമിംഗ് ചെയ്യുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് ഇനി…

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര – തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ്‌ ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ്‌…

കുറുക്കൻ , ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'കുറുക്കൻ' ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന 'കുറുക്കൻ' ആഗസ്റ്റ് 25 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിലുത്തുന്നു എന്ന…

ദി റീൽ സ്റ്റോറി എപ്പിസോഡ് 3 – സിനിമ മോഹം ഉപേക്ഷിച്ചത് എന്തിന്? ‘ഡെവിൾ കുഞ്ഞുവിൻ്റെ കഥകളുമായി ‘റീൽ സ്‌റ്റോറി’

ദാറ്റ് ഡെവിൾ കുഞ്ഞു (അനഘ കെ) - ദി റീൽ സ്റ്റോറി എപ്പിസോഡ് 3 ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ 'ദി റീൽ സ്‌റ്റോറി' - യുടെ മൂന്നാമത്തെ എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. 'ദാറ്റ്…

ദി റീൽ സ്റ്റോറി – കുട്ടിക്കളിയല്ല റീൽസ്! ഇത്തിക്കരയിൽ നിന്നും കൊച്ചിയിലെത്തിയ ഒരു റീൽ വിജയഗാഥ – മനോരമമാക്സ്

ബിച്ചു എന്നറിയപ്പെടുന്ന ഇത്തിക്കരക്കാരൻ പ്രണവിൻ്റെ റീൽ കഥകളാണ് ദി റീൽ സ്റ്റോറി അടുത്ത എപ്പിസോഡ് പറയുന്നത് ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ 'ദി റീൽ സ്‌റ്റോറി' യുടെ രണ്ടാം എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ബിച്ചു…

ഏഷ്യാനെറ്റ് ഓണം പരിപാടികള്‍ – ഒപ്പം എന്നും എപ്പോഴും , സിങ്കപ്പൂർ ഓണം നൈറ്റ് 2023, അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര

വൈവിദ്ധ്യമാർന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന , മലയാളികളുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ ,…

മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 – ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6:30 മുതൽ മഴവിൽ മനോരമയിൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായി മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് 'മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്'. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ്…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More