ജയസൂര്യ – വിനായകൻ ചിത്രം ‘ടൈറ്റൻസ്’ ഒക്ടോബർ 1ന്; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ (Titans Malayalam Movie) ഒക്ടോബർ 1, 2026ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി…
Read more






