കാട്ടാളൻ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 13 മുതൽ മനോരമമാക്സിൽ, ‘പൊങ്കാല’ ഓഗസ്റ്റ് 7 മുതൽ

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ “കാട്ടാളൻ“ ഒ.ടി.ടി റിലീസ് ഡേറ്റ് മനോരമമാക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം 2026 ഓഗസ്റ്റ് 13 മുതൽ മനോരമമാക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം, ശ്രീനാഥ് ഭാസി നായകനായ “പൊങ്കാല” ഓഗസ്റ്റ്…
Read more






