Latest Stories - Page 119

11 ഒക്ട്

പ്രണയലോലെ ബാലേ , മധുര കണക്ക് സിനിമയിലെ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Pranayalole Baale Song Madura Kannaku

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക് ” ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സന്തോഷ വർമ്മ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ,…

Read more
11 ഒക്ട്

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി

Njan Karnnan Part 2

കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍‘ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ്…

Read more
11 ഒക്ട്

പി ഡബ്ള്യു ഡി , മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ റിലീസായി

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽഓടിടി റിലീസ്
PWD Proposal Wedding Divorce

വലിച്ച് നീട്ടി വെറുപ്പിച്ചില്ല….. പറഞ്ഞ രാഷ്ട്രീയം ചെറുതും അല്ല….. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ റിലീസായി ഒടിടി മിനി ഫീച്ചർ സിനിമ പി ഡബ്ള്യു ഡി സൈനപ്ലേയിൽ ലഭ്യമാണ് വിവാഹത്തിനു ശേഷം യുകെയിലേക്ക് ഭാര്യയോടൊപ്പം പോകാനായി, ഇന്ത്യൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ…

Read more
10 ഒക്ട്

പാതിരാത്രി ട്രെയ്‌ലർ പുറത്തിറങ്ങി , ത്രില്ലടിപ്പിക്കാൻ നവ്യ നായരും സൗബിനും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Watch Trailer Of Paathirathri Movie

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന  “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.  ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന…

Read more
10 ഒക്ട്

ഈ വർഷത്തെ ഏറ്റവും ‘വലിയ ചിരി പടം’; ‘അവിഹിതം’ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിനു മികച്ച പ്രതികരണം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Review of Avihitham Movie

അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് അവിഹിതം സിനിമയുടെ തിരക്കഥ രചിച്ചത് അവിഹിതം മലയാളം സിനിമ റിവ്യൂ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമായ ‘അവിഹിതം‘ തീയേറ്ററുകളിലെത്തി. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമാണ് നേടുന്നത്.…

Read more
10 ഒക്ട്

മിറൈ ഒക്ടോബർ10 മുതൽ ജിയോഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Mirai Streaming on JioHotstar

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ മിറൈ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാവും ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ – മിറൈ ജിയോ ഹോട്ട്‌സ്റ്റാർ ഒക്ടോബർ 10 മുതൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഗ്രാൻഡ് ഫാന്റസി ആക്ഷൻ സ്പെക്ടക്കിളായ മിറൈയുടെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർ പ്രഖ്യാപിച്ചു. വികാരങ്ങളും…

Read more
10 ഒക്ട്

ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Poster of Lokah Movie

കേരളത്തിൽ നിന്ന് മാത്രം 119 കോടിക്ക് മുകളിലാണ് ഇതിനോടകം ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ലോക – ചാപ്റ്റർ വൺ ചന്ദ്ര, അഞ്ചാം വാരത്തിലേക്ക് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ…

Read more
10 ഒക്ട്

പെറ്റ് ഡിറ്റക്ടീവ് ട്രെയ്‌ലർ പുറത്തിറങ്ങി ; ഒക്ടോബർ 16ന് ചിത്രം തീയെറ്ററുകളില്‍ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
The Pet Detective Trailer Watch Now

ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ഏറ്റവും പുതിയ മലയാളം സിനിമാ ട്രെയിലര്‍ – ദി പെറ്റ് ഡിറ്റക്ടീവ് ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ട്രെയ്‌ലർ…

Read more