Latest Stories - Page 117

രണ്ട് ദിനം കൊണ്ട് 62 കോടി ആഗോള കളക്ഷൻ നേടി “ഹിറ്റ് 3”; മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് നാനി ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസിനിമ വാര്‍ത്തകള്‍
HIT The Third Case Movie

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നേറുന്നു. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്…

Read more

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം ചിത്രത്തിന്റെസെക്കൻ്റ് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസിനിമ വാര്‍ത്തകള്‍
Oru Vadakkan Therottam

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിന്റെ സെക്കൻ്റ് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ‘പുതിയ കൂട്ട് പുതിയ…

Read more

ഐ ആം ഗെയിം – ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ മിഷ്കിൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസിനിമ വാര്‍ത്തകള്‍
I'm Game Movie Star Cast

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. “ഐ ആം ഗെയിം” എന്ന ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ…

Read more

ത്രസിപ്പിക്കുന്ന ആക്ഷനുമായി “ഹിറ്റ് 3”; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍
Hit 3 Movie Opinions

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ ഏറ്റെടുക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും…

Read more

തരംഗമായി “ഹിറ്റ് 3”; വമ്പൻ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Mayസിനിമ വാര്‍ത്തകള്‍
Hit 3 Reviews

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ഇന്നാണ് ആഗോള റിലീസായി എത്തിയത്ത്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് ലഭിക്കുന്നത് വമ്പൻ പ്രേക്ഷക…

Read more

അടിനാശം വെള്ളപ്പൊക്കം, അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം , ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Mayസിനിമ വാര്‍ത്തകള്‍
Adinasham Vellapokkam Movie

2015 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ “അടി കപ്യാരെ കൂട്ടമണി“ എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “അടിനാശം വെള്ളപ്പൊക്കം”.ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമാണ് എ ജെ വർഗീസ് അവസാനം…

Read more

എൻ‌ടി‌ആർ – പ്രശാന്ത് നീൽ ചിത്രം 2026 ജൂൺ 25ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Mayസിനിമ വാര്‍ത്തകള്‍
NTRNeel Movie

മാൻ ഓഫ് മാസ്സസ് എൻ‌ടി‌ആർ, കെ‌ജി‌എഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സ്വതന്ത്ര സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർത്ത ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരിൽ ആവേശം തീർക്കുന്നതാണ്. താൽക്കാലികമായി എൻ‌ടി‌ആർ‌നീൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു,…

Read more

നാനി ചിത്രം “ഹിറ്റ് 3” മെയ് 1 മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Mayസിനിമ വാര്‍ത്തകള്‍
Hit 3 Movie Release Date

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ആഗോള റിലീസായി മെയ് 1 ന് എത്തും. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ഏതാനും ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിൻ്റെ അഡ്വാൻസ്…

Read more