” കമ്മട്ടം ” മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്. മലയാളത്തിലെ യഥാർത്ഥ…
Read more






