ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വേൽസ് ഫിലിം ഇന്റർനാഷണൽ ഔദ്യൊഗികമായി വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യ ഭാഗത്തിനു ശേഷം എല്ലായിടത്തുമുള്ള കുടുംബങ്ങളെ ആകർഷിക്കുന്ന…
Read more






