Latest Stories - Page 110

11 നവം

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Avihitham On JioHotstar

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം അവിഹിതം ജിയോഹോട്ട്സ്റ്റാറിൽ നവംബർ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. E4 എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം,…

Read more
08 നവം

ജിയോസ്റ്റാറിന്റെ “മെഗാബ്ലാസ്റ്റ്” മൈജിയുടെ 20th വാർഷികാഘോഷങ്ങൾക്ക് കേരളമൊട്ടാകെ മിന്നൽ പകരുന്നു

MyG partnered with JioStar’s MegaBlast

കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം സംസ്ഥാനതല മെഗാ സെയിലിലൂടെ ആഘോഷിച്ചു. ഈ നേട്ടത്തെ കൂടുതൽ വിപുലമാക്കാനായി, മൈജി ജിയോസ്റ്റാറിന്റെ “മെഗാ ബ്ലാസ്റ്റ്” — ഇന്ത്യയിലെ ഏറ്റവും വലിയ ഏകദിന പരസ്യ കാമ്പെയ്‌നുമായി കൈകോർത്തു. ഏഷ്യാനെറ്റ് നെറ്റ്‌വർക്കിലെ മൂവീസ്, ജനറൽ എന്റർടെയിൻമെന്റ്…

Read more
07 നവം

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് ഡിസംബർ 25 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vrusshabha Movie Latest Updates

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.…

Read more
07 നവം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Chikiri Chikiri Video Song From Peddi

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്.…

Read more
07 നവം

കുംഭയായി പൃഥ്വിരാജ് സുകുമാരൻ – SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
SSMB29 Character Posters

എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ , SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരൻ…

Read more
07 നവം

വയനാടിന്റെ സ്വർണ്ണഖനന ചരിത്രം; ‘തരിയോട്’ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Thariode on Prime Video

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിലും റിലീസ് ചെയ്തു. മുൻപ് പ്രൈം വിഡിയോയിൽ ഇന്ത്യയ്‌ക്ക് പുറമെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. കാസബ്ലാങ്കാ…

Read more
07 നവം

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2025; ‘ജെ ഡബിൾ ഒ’ മികച്ച ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vazhiye Indie Film Fest 2025

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ഹ്യൂബർട്ട് ബൂഡർ സംവിധാനം ചെയ്ത കനേഡിയൻ ചിത്രമായ ‘ജെ ഡബിൾ ഒ’ മികച്ച ഫീച്ചർ ചിത്രമായി പ്രഖ്യാപിച്ചു. മാർക്ക് ഫ്രാൻസിസിന്റെ അമേരിക്കൻ ചിത്രം ‘എ വാമ്പയർസ് കിസ്’ മികച്ച ഹൊറർ ചിത്രമായി തിരഞ്ഞെടുത്തപ്പോൾ, മൈക്കൽ റിംഗ്ഡൽ സംവിധാനം…

Read more
06 നവം

രജനികാന്ത് ചിത്രവുമായി കമൽ ഹാസൻ; തലൈവർ 173 പ്രഖ്യാപിച്ചു; സംവിധാനം സുന്ദർ സി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Thalaivar 173

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസൻ. “തലൈവർ 173” എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസ്…

Read more