വവ്വാൽ ടൈറ്റിൽ പോസ്റ്റർ റിലീസായി

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “വവ്വാൽ ” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ന്റെ ഛായാഗ്രഹണം മനോജ് എം ജെം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ…
Read more






