അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്‌ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് സബ്സ്ക്രൈബേർസിന് ഇപ്പോള്‍ ഗുരുവായൂർ അമ്പലനടയിൽ സിനിമ കാണാന്‍ സാധിക്കും.
ജനനം 1947 പ്രണയം തുടരുന്നു , ആണ് മനോരമമാക്‌സിൽ ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള ചലച്ചിത്രം. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ സ്ട്രീമിംഗ് 05 ജൂലായ് മുതല്‍ സോണി ലിവ് ആരംഭിക്കും.
കൂടുതല്‍ വായനയ്ക്ക്
വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയില്‍ അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ എന്നിവര്‍ സഹതാരങ്ങള്‍.
സ്‌പയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് മന്ദാകിനി നിർമ്മിച്ചിരിക്കുന്നത്. ഷിജു എം ബാസ്‌കർ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ , ബിബിൻ അശോകാണ് സംഗീതം ഒരുക്കിയിരിക്കുന്നു.
പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര രാജൻ എന്നിവർ ഗുരുവായൂരമ്പലനടയിൽ എന്ന മെഗാഹിറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരുവായൂർ അമ്പലനടയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം ലഭ്യമാണ്, ഇന്ത്യയില്‍ മാത്രമാണ് ഗുരുവായൂർ അമ്പലനടയിൽ ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാവുക. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് സബ്സ്ക്രൈബേർസിന് ഇപ്പോള്‍ ഗുരുവായൂർ അമ്പലനടയിൽ സിനിമ കാണാന്‍ സാധിക്കും.
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ സ്ട്രീമിംഗ് ജൂലൈ 5 മുതല്‍ സോണി ലിവില്‍ ആരംഭിക്കും. ബിജു മേനോന്‍ , ആസിഫ് അലി ടീം ഒരുമിച്ച തലവന്‍ സിനിമയാണ് സോണി ലിവ് ജൂലായ് മാസത്തില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാള സിനിമ.
Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…
Kasaragod Embassy ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ്…
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
This website uses cookies.
Read More