93.33 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആണ് വാര്‍ത്താ വിഭാഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് , മനോരമ ന്യൂസ് ചാനല്‍ 43.88 പോയിന്റ് നേടി തൊട്ടു പിറകില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മാതൃഭൂമി ന്യൂസ് 36.45 പോയിന്റ് നേടി മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ 24 ന്യൂസ് 30.10 പോയിടുകള്‍ നേടി. ചുരുങ്ങിയ സമയം കൊണ്ടാണ് ട്വന്റി ഫോര്‍ വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ മികച്ച പ്രകടനം സ്വന്തമാക്കിയത്. ഫ്ലവേര്‍സ് ടിവി കുടുംബത്തില്‍ നിന്നും ആരംഭിച്ച ചാനല്‍ ഫ്രീ റ്റു എയര്‍ മോഡിലാണ് ലഭ്യമാകുന്നത്, പ്രമുഖ കേബിള്‍/ ഡിറ്റിഎച്ച് സംവിധാനങ്ങളില്‍ കൂടി 24 ന്യൂസ് ലഭിക്കുന്നുണ്ട്. ജനം ടിവി 21.80 പോയിന്റ് നേടി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഏറ്റവും പിറകില്‍ കൈരളി ന്യൂസ് ചാനലാണ്.
ചാനല്‍ | പോയിന്റ് |
ഏഷ്യാനെറ്റ് ന്യൂസ് | 93.33 |
മനോരമ ന്യൂസ് | 43.88 |
മാതൃഭൂമി ന്യൂസ് | 36.45 |
24 ന്യൂസ് | 30.10 |
ജനം ടിവി | 21.80 |
ന്യൂസ് 18 കേരള | 19.71 |
മീഡിയാ വണ്‍ | 17.89 |
കൈരളി ന്യൂസ് | 12.33 |
റിപ്പോര്‍ട്ടര്‍ ടിവി | ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല |
മംഗളം ടിവി | ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More