പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ” ഗൗരിശങ്കരം ” , “കാതോട് കാതോരം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെ “കാതോട് കാതോരത്തിന്റെ ” കഥ പുരോഗമിക്കുന്നു.
പ്രതീക്ഷിത വഴിത്തിരുവുകളും കഥാസന്നർഭങ്ങളുമായി “കാതോട് കാതോരം ” പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം നൽകുന്നു . ഈ സീരിയലിലെ പ്രധാന അഭിനേതാക്കളാണ് ജോൺ ജേക്കബ് , കൃഷ്ണേന്ദു ഉണ്ണികൃഷ്ണന്‍ എന്നിവര്‍. കാതോട് കാതോരം ” ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ രണ്ടിന് ഞായറാഴ്ച രാത്രി ഏഴ് മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന ” ഗൗരിശങ്കരം ” , പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ വികസിക്കുന്നു . വീണ (ഗൌരി) , ഹരിശങ്കര്‍ (ശങ്കര്‍ മഹാദേവന്‍), നന്ദിനി (നിഷ മാത്യു ), രവി കൃഷ്ണന്‍ (പ്രൊഫസർ ശ്യാമപ്രസാദ്), കൃപ ( ആരതി), കണ്ണന്‍ (ആദര്‍ശ്) , ശുഭാ സുമിത്രന്‍ (അംബികാ ദേവി) , ആതിര പ്രവീൺ (ദീപ) , ആതിര പ്രവീൺ (ദീപ) , ശൈലജ (രാധാമണി തങ്കച്ചി) , തോമസ് ബെൽജിൻ (ശേഖർ മഹാദേവൻ) എന്നിവരാണ് ഗൗരിശങ്കരം സീരിയല്‍ അഭിനേതാക്കള്‍.
” ഗൗരിശങ്കരം ” ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More