എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

കൊള്ള സിനിമ ഓടിടി റിലീസ് തീയതി – ഏത് പ്ലാറ്റ്‌ഫോമാണ് അവകാശം നേടിയത്, സിനിമ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നത് എപ്പോൾ?

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം സിനിമ കൊള്ള യുടെ ഡിജിറ്റൽ അവകാശം മനോരമ മാക്സ് സ്വന്തമാക്കി – സ്ട്രീമിംഗ് ഉടൻ ആരംഭിക്കുന്നു

OTT Release Date of Kolla Movie

പ്രമുഖ മലയാളം ഓടിടി പ്ലാറ്റ്ഫോം മനോരമ മാക്സ് , ഏറ്റവും പുതിയ ചിത്രം കൊള്ള യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി , ഇതിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് അവര്‍ ഉടന്‍ ആരംഭിച്ചേക്കും. ഭാവന , ഷറഫുദ്ദീൻ , അശോകൻ , ഷെബിൻ ബെൻസൺ, അനാർക്കലി നാസർ എന്നിവര്‍ അഭിനയിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയാണ് മനോരമ മാക്സ് ഉടന്‍ റിലീസ് ചെയ്യുന്ന മലയാളം ചലച്ചിത്രം. മനോരമ മാക്സ് ഇപ്പോള്‍ തിരഞ്ഞെടുത്ത സിനിമകള്‍ 4കെ , ഡോള്‍ബി ഓഡിയോ യില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

രജിഷാ വിജയൻ, പ്രിയ പ്രകാശ് വാരിയർ, വിനയ് ഫോർട്ട്, അലൻസിയർ ലേ ലോപ്പസ്, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്സാണ്ടർ, വിനോദ് പറവൂർ, ജിയോ ബേബി എന്നിവരാണ് കൊള്ള സിനിമയിലെ പ്രധാന അഭിനേതാക്കള്‍ . ഷാൻ റഹ്മാൻ സംഗീതം പകർന്നു, രാജവേൽ മോഹൻ ഛായാഗ്രഹണം കൈകാര്യം ചെയ്ത ചിത്രം മനോരമമാക്സ് വഴി ഉടൻ ലഭ്യമാകും.

OTT Release Kolla Movie

ക്രെഡിറ്റ്‌സ്

സിനിമ കൊള്ള സിനിമ ഓടിടി റിലീസ് തീയതി
ഓടിടി റിലീസ് തീയതി 27 ജൂലൈ 2023
ഓടിടി പ്ലാറ്റ്ഫോം

Manorama Max

ഭാഷകള്‍ മലയാളം
സംവിധാനം സൂരജ് വർമ്മ
എഴുതിയത് ജാസിം ജലാൽ, നെൽസൺ ജോസഫ്
നിര്‍മ്മാണം കെ.വി.രജീഷ്, രവി മാത്യു – രജീഷ് പ്രൊഡക്ഷൻസ്
സംഗീതം ഷാൻ റഹ്മാൻ
ഛായാഗ്രഹണം രാജവേൽ മോഹൻ
അഭിനേതാക്കള്‍ രജിഷാ വിജയൻ, പ്രിയ പ്രകാശ് വാരിയർ, വിനയ് ഫോർട്ട്, അലൻസിയർ ലേ ലോപ്പസ്, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്സാണ്ടർ, വിനോദ് പറവൂർ, ജിയോ ബേബി
Kolla Malayalam Movie OTT Release Date
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

1 ആഴ്ച ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

1 ആഴ്ച ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

3 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More