സോളമന്റെ തേനീച്ചകൾ എന്ന മലയാളം സിനിമയുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ മഴവിൽ മനോരമ സ്വന്തമാക്കി. പ്രശസ്ത സംവിധായകന്‍ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണിത് . ജോജു ജോർജ്ജ്, വിൻസി അലോഷ്യസ്, ദർശന എസ് നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം എൽജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് നിർമ്മിച്ചിരിക്കുന്നു. പി ജി പ്രഗീഷാണ് സോളമന്റെ തേനീച്ചകൾ എഴുതിയത്. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഡി സോളമന്റെ വേഷം ജോജു ജോർജ്ജ് ചെയ്തു, സിപിഒ സുജയായി പുതുമുഖം ദർശന എസ് നായർ, സിപിഒ ഗ്ലൈന തോമസ് ആയി വിൻസി അലോഷ്യസ് എന്നിവര്‍ വേഷമിട്ടു .
പ്രിയൻ ഓട്ടത്തിലാണ് (സെപ്റ്റംബർ 2ന് റിലീസ് ), മകൾ, പത്താം വളവ്, ജോൺ ലൂഥർ എന്നിവയാണ് മനോരമമാക്സിൽ പുതുതായി ഉള്‍പ്പെടുത്തിയ സിനിമകൾ.
സിനിമ | Solamante Theneechakal OTT Release – സോളമന്റെ തേനീച്ചകള്‍ സിനിമ ഓടിടി റിലീസ് തീയതി |
റിലീസ് തീയതി | N/A |
ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോം | |
ലഭ്യമായ ഭാഷകൾ | മലയാളം |
ഡയറക്ടുചെയ്യുന്നത് | ലാൽ ജോസ് |
എഴുതിയത് | പി ജി പ്രഗീഷ് |
നിര്‍മ്മാണം | ലാൽ ജോസ് – എൽജെ ഫിലിംസ് |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | അജ്മൽ സാബു |
അഭിനേതാക്കള്‍ | ജോജു ജോർജ്, ദർശന എസ് നായർ, വിൻസി അലോഷ്യസ്, ശംഭു മേനോൻ, ആഡിസ് ആന്റണി അക്കര, ശിവ പാർവതി, ജോണി ആന്റണി, മണികണ്ഠൻ ആചാരി, ഷാജു ശ്രീധർ, ബിനു പപ്പു, സുനിൽ സുഖദ, ശിവജി ഗുരുവായൂർ |
മഴവിൽ എന്റർടൈൻമെന്റ് അവാർഡുകൾ 2022 ഭാഗം 1 ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഭാഗം 2 ഓഗസ്റ്റ് 28 ഞായർ വൈകുന്നേരം 07:00 നും മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More