പുലി മുരുകന്‍ – പ്രീമിയര്‍ ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച മലയാള സിനിമ

Advertisements

ടിവി പ്രീമിയര്‍ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിആര്‍പ്പി പോയിന്‍റുകള്‍ ലഭിച്ച ചലച്ചിത്രങ്ങള്‍ – പുലി മുരുകന്‍

പുലി മുരുകന്‍
Highest TRP Rated Malayalam Movie is Puli Murukan

ഒരു മലയാളം സിനിമ അതിന്റെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ നേടുന്ന ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍, അത് ഏഷ്യാനെറ്റ്‌ ടെലിക്കാസ്റ്റ് ചെയ്ത പുലി മുരുകന്‍ സിനിമയ്ക്കാണ്. 2017 വിഷുവിനു അവതരിപ്പിച്ച ഈ ചിത്രം നേടിയത് 29 പോയിന്‍റുകളാണ്. ബാഹുബലി 1 (മഴവില്‍ മനോരമ), ബാഹുബലി 2 (ഏഷ്യാനെറ്റ്‌) രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഈ ലിസ്റ്റില്‍ മമ്മൂട്ടിയുടെ ഭാസ്കര്‍ ദി രാസ്കല്‍ നേടിയത് 12.20 പോയിന്റാണ്. ടോപ്‌ ലിസ്റ്റില്‍ 11 ആം സ്ഥാനത്താണ് നിലവില്‍ ഭാസ്കര്‍ ദി റാസ്ക്കല്‍ , സൂര്യാ ടിവി അടുത്തിടെ പ്രീമിയര്‍ ചെയ്ത അഞ്ചാം പാതിര നേടിയത് 12.69 പോയിന്റാണ്.

സിനിമ ടിആര്‍പ്പി

പൊസിഷന്‍സിനിമചാനല്‍പോയിന്‍റ്
1പുലി മുരുകന്‍ഏഷ്യാനെറ്റ്‌29
2ബാഹുബലി 1മഴവില്‍ മനോരമ24
3ബാഹുബലി 2ഏഷ്യാനെറ്റ്‌22
4ദൃശ്യംഏഷ്യാനെറ്റ്‌21
5ലൂസിഫര്‍ഏഷ്യാനെറ്റ്‌20
6തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ഏഷ്യാനെറ്റ്‌16
7പ്രേമംഏഷ്യാനെറ്റ്‌15.50
8ഒപ്പംഏഷ്യാനെറ്റ്‌14
9അഞ്ചാം പാതിരാസൂര്യ ടിവി12.69
10തെരിസൂര്യ ടിവി12.50
11ഭാസ്കര്‍ ദി റാസ്ക്കല്‍സൂര്യ ടിവി12.20
12ചാലക്കുടിക്കാരന്‍ ചങ്ങാതിമഴവില്‍ മനോരമ12
13ശിക്കാരി ശംഭുമഴവില്‍ മനോരമ12
14അങ്ങ് വൈകുണ്ഠപുരത്ത്സൂര്യ ടിവി11.20
15കബാലിഏഷ്യാനെറ്റ്‌11

ശ്രദ്ധയ്ക്ക് – ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്

Advertisements
Advertisements