വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ് തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍ മലയാളത്തില്‍ ലഭ്യമാണെങ്കിലും അധികം പ്രചാരത്തിലായിട്ടില്ല എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത് ഏഷ്യാനെറ്റ് എച്ച്.ഡി ആണ്.
തുടര്‍ന്ന് മഴവില്‍ മനോരമ എച്ച് ഡി ആരംഭിച്ചു. നിലവില്‍ സൌജന്യമായി ലഭിക്കുന്ന ഒരേയൊരു മലയാളം ഹൈ ഡെഫെനിഷന്‍ ചാനല്‍ ഇതു മാത്രമാണ്. സീ നെറ്റ് വര്‍ക്ക് അവരുടെ കേരളത്തിലേക്കുള്ള കടന്നു വരവ് എസ് ഡി (സാധാരണ ഡെഫെനിഷന്‍), എച്ച് ഡി ചാനലുകള്‍ ഒരേ സമയം ആരംഭിച്ചു കൊണ്ടാണ്.
ചാനലിന്‍റെ പേര് | പോയിന്‍റ് | നോട്ട് |
ഏഷ്യാനെറ്റ് എച്ച്.ഡി | 41.14 | ഈ രംഗത്തെ ആദ്യത്തെ സംരഭം, റേറ്റിംഗ് റിപ്പോര്‍ട്ടില്‍ മുന്‍പില്‍ നില്‍ക്കുന്നു |
മഴവില്‍ മനോരമ എച്ച്.ഡി | ലഭ്യമല്ല | സൌജന്യമായി ലഭിക്കുന്ന ഒരേയൊരു മലയാളം ഹൈ ഡെഫെനിഷന്‍ ടെലിവിഷന്‍ ചാനല്‍ |
സൂര്യ എച്ച്.ഡി | 3.84 | സണ്‍ നെറ്റ് വര്‍ക്ക് ആരംഭിച്ച ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / ഡിറ്റിഎച്ച് സംവിധാനങ്ങളില്‍ ലഭ്യമാണ്. |
സീ കേരളം എച്ച്.ഡി | 0.21 | സീ മലയാളം |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More