എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഫ്ലവേര്‍സ് ടിവി

ടോപ്പ് സിംഗര്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 7.30 മണി മുതല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ്

semi final episodes of flowers tv top singer show

കുട്ടികള്‍ക്കായി ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ടോപ്പ് സിംഗര്‍ അതിന്റെ സെമി ഫൈനല്‍ സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയുടെ സീസണ്‍ 2 നുള്ള ഒരുക്കങ്ങള്‍ ചാനല്‍ തുടങ്ങിക്കഴിഞ്ഞു. ചാനല്‍ ടിആര്‍പ്പി

ചാര്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്ന മലയാള സംഗീത റിയാലിറ്റി ഷോയ്ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ചത് 3.44 പോയിന്‍റുകള്‍ ആണ്.

ശിവാനി ബി സഞ്ജീവ്, വൈഷ്ണവി പണിക്കർ, തീർത്ഥ സത്യൻ കോട്ടയ്ക്കൽ, കൌശിക് എസ് വിനോദ്, ജെന്നിഫർ ആലീസ്, പി ആനന്ദ് ഭൈരവ് ശർമ, സീതാലക്ഷ്മി പ്രകാശ്, ശ്രീഭുവൻ ആർ, നേഹൽ വി രഞ്ജിത്ത്, കൃഷ്ണദിയ അജിത്‌ , സൂര്യ നാരായണന്‍ പികെ , സ്നേഹ ജോൺസൺ, സൂര്യ മഹാദേവൻ പിള്ള, ശ്രീഹരി പിവി, വൈഷ്ണവി കെ വി, ജയ്ഡൻ ഫിലിപ്പ്, അലീനിയ സെബാസ്റ്റ്യൻ, ദേവിക സുമേഷ്, അദിതി ദിനേഷ് നായർ, തേജസ് കെ, ആദിത്യൻ പ്രദീപ്, ആവണി പി ഹരീഷ്, റിതു രാജ്, അനന്യ ദിനേശ് നായർ.

കോമഡി സൂപ്പർ ഷോ – തിങ്കൾ – ബുധൻ രാത്രി 9.30 ന്

ഫ്ലവേര്‍സ് റേറ്റിംഗ്

പരിപാടി Week 8 Week 9
കഥയറിയാതെ സീരിയല്‍ 0.81 0.85
ഉപ്പും മുളകും 1.05 1.1
ടോപ്പ് സിംഗര്‍ 3.56 3.44
കൊമഡി സൂപ്പര്‍ ഷോ 2.96 2.31
സ്റ്റാര്‍ മാജിക് 2.27 1.87
അനന്തരം 0.26 0.21
സ്റ്റുഡന്റസ് സ്റ്റാര്‍ട്ട്‌ അപ്പ് 0.44 0.4
ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം

flowers tv top singer season 1 reaches it’s semi finals, channel now airing the episodes of it’s semi final stage. they are under the preparations to launch season 2 of top singer. as per latest barc trp data, flowers tv listed at 3rd position. online episodes of flowers tv top singer show available through channel’s official youtube profile.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പാരഡൈസ് മലയാളം സിനിമയുടെ ഓടിടി റിലീസ് , ജൂലൈ 26 മുതല്‍ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുതിയ സിനിമ മനോരമമാക്‌സിൽ ജൂലൈ 26 മുതൽ - പാരഡൈസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി അറിയാം ദർശന രാജേന്ദ്രൻ, റോഷൻ…

19 മണിക്കൂറുകൾ ago

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

2 ദിവസങ്ങൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

7 ദിവസങ്ങൾ ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

1 ആഴ്ച ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More