എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

നീലക്കുയിൽ സീരിയല്‍ മഹാ എപ്പിസോഡ് മാർച്ച് 14 വൈകിട്ട് 6 മണി മുതൽ 7 മണി വരെ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

അവസാനഘട്ടത്തിലേക്ക് നീങ്ങി നീലക്കുയിൽ സീരിയല്‍

last episode of serial neelakkuyil on asianet

ഏറ്റവും ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക്‌ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ്‌ സീരിയലുകളില്‍ മുന്‍പില്‍ നില്കുന്നത് കുടുംബ വിളക്ക് , വാനമ്പാടി എന്നിവയാണ്, രണ്ടു പരമ്പരകളും 15.2 വീതം പോയിന്റുകള്‍ കരസ്ഥമാക്കി. ബിഗ്ഗ് ബോസ്സ് ടിആര്‍പ്പി ഏറ്റവും ഒടുവില്‍ ലഭിച്ചത് 11 പോയിന്‍റുകളാണ്. എല്ലാ ദിവസവും രാത്രി 9.00 മുതല്‍ 10.30 വരെ സംപ്രേക്ഷണ സമയം ദീര്‍ഖിപ്പിച്ചതിലൂടെ മൊത്തം പോയിന്‍റില്‍ വന്‍ നേട്ടം ഉണ്ടാകുമെന്ന് ചാനല്‍ കണക്കു കൂട്ടുന്നു. അമ്മഅറിയാതെ എന്നൊരു പരമ്പരയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തിലൂടെ നീലക്കുയിൽ അവസാനഘട്ടത്തിലേക്ക് , മഹാ എപ്പിസോഡ് മാർച്ച് 14 ശനിയാഴ്ച്ച വൈകിട്ട് 6 മണിമുതൽ 7 മണിവരെ ഏഷ്യാനെറ്റില്‍ . ജെല്ലിക്കെട്ട് , സ്റ്റാന്‍ഡ് അപ്പ് സിനിമകളുടെ പ്രീമിയര്‍ ഷോ ചാനലില്‍ ഈ വാരാന്ത്യത്തില്‍ ഉണ്ടാകും.

asianet premier film jellikkettu

ഏഷ്യാനെറ്റ്‌ സീരിയല്‍ ടിആര്‍പ്പി

പരമ്പര/ഷോ റേറ്റിംഗ്
വാനമ്പാടി 15.2
കുടുംബ വിളക്ക് 15.2
മൌന രാഗം 12.8
കസ്തൂരിമാന്‍ 11.6
സീതാ കല്യാണം 8.1
പൌര്‍ണ്ണമി തിങ്കള്‍ 3.6
ബിഗ്ഗ് ബോസ്സ് 2 മലയാളം 11

Asianet serial neelakkuyil reaching it’s climax stage, channel will air maha episode on 14th March at 6.00 P.M. Here is the trp rating of serials Vanambadi, Kudumba vilakku, Mounaragam, Kasthooriman, Neelakuil, Seetha kalyanam, Pournami thinkal and bigg boss 2 malayalam.

bigg boss show everyday telecasting now
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…

2 ദിവസങ്ങൾ ago

ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…

5 ദിവസങ്ങൾ ago

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…

1 ആഴ്ച ago

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

2 ആഴ്ചകൾ ago

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്‌…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More