ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ഈ വാരാന്ത്യത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ” കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റ് ഓഗസ്റ്റ് 17 ശനി ,18 ഞായര്‍ തീയതികളിൽ വൈകുന്നേരം 6 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ് , നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്ത കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ വേദിയിൽ , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .
കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , ഷാജു പാലക്കാട് , ദേവി ചന്ദന , പ്രിയങ്ക അനൂപ് , ശ്രീതു കൃഷ്ണ , അഞ്ജലി ഹരി , പ്രതീക്ഷ , സാജൻ സൂര്യ , ബിന്നി , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങിവരാണ് ഈ വേദിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍.
മെഗാ സ്റ്റേജ് ഷോ ” കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More