Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

16 DEC

പ്ലൂട്ടോ പൂർത്തിയായി, നീരജ് മാധവ് , അൽത്താഫ് സലീം എന്നിവര്‍ പ്രധാന വേഷങ്ങളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Pluto Packup

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ്…

Read more
14 DEC

അന്ധന്റെ ലോകം സിനിമയുടെ ചിത്രീകരണം ആരംഭീച്ചു

Andhante Lokam Movie

ഒരു സംവിധായകന്‍; നാല് സിനിമകള്‍ , സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു, അന്ധന്റെ ലോകം ചിത്രീകരണം ആരംഭീച്ചു. പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.…

Read more
13 DEC

രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” IFFKയിൽ; പ്രദർശന സമയങ്ങൾ പുറത്ത്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Pennum Porattum Movie

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും‘ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. 3 തവണയാണ് ചിത്രം ഇവിടെ പ്രദർശിപ്പിക്കുക. ചിത്രത്തിൻ്റെ പ്രദർശന സമയം, തീയേറ്റർ വിവരങ്ങൾ എന്നിവ പുറത്ത് വിട്ടു.…

Read more
13 DEC

 വൃഷഭ യിലെ ആദ്യ വീഡിയോ ഗാനം അപ്പ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Appa Song From Vrusshabha

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നൽകിയ ഗാനത്തിൻ്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ മലയാളം…

Read more
12 DEC

തിയേറ്ററുകളിൽ ചിരിയുടെ ഭൂകമ്പം ; മികച്ച പ്രതികരണങ്ങളുമായി “അടിനാശം വെള്ളപൊക്കം” പ്രദർശനം തുടരുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Adi Naasham Vellappokkam Movie reviews

അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കിയ ‘അടിനാശം വെള്ളപ്പൊക്കം‘ ഇന്ന് പ്രദർശനത്തിനെത്തി. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലിനായി രണ്ട് ലഹരി മാഫിയ സംഘങ്ങൾ നടത്തുന്ന…

Read more
11 DEC

വവ്വാൽ സിനിമയുടെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പൂർത്തിയാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vavvaal Packup

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ” കുട്ടിക്കാനത്ത് ഷൂട്ടിംഗ് പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന “വവ്വാൽ” ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്. താരനിരയിൽ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു.…

Read more
11 DEC

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Malare Malare Song From Ambalamukkile Visheshangal

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും…

Read more
11 DEC

ദിലീപ് ചിത്രം “ഭ.ഭ. ബ” ട്രെയ്‌ലർ പുറത്ത് , ആഗോള റിലീസ് ഡിസംബർ 18ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍
Bha Bha Ba Official Trailer Out

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ‘ യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും…

Read more
11 DEC

ഹണി റോസിൻ്റെ റേച്ചൽ ഡിസംബർ 12-ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Rachel Honey Rose Movie

പ്രശസ്ത താരം ഹണി റോസിനെ ഏറെ വ്യത്യസ്തമായ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റിവ‌ഞ്ച് ത്രില്ലർ ചിത്രമായ ”റേച്ചല്‍” ഡിസംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്‌, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക…

Read more
10 DEC

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
New Release Date of Akhanda 2

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ…

Read more
10 DEC

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Pulari TV Award Winners

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച…

Read more