Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

23 JAN

പദയാത്ര, 32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Adoor New film With Mammootty

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം “പദയാത്ര”. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ…

Read more
23 JAN

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Seven Screen Studio Production Number 13

എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ- എസ് എസ് ലളിത് കുമാർ ചിത്രം പൂജ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ ആണ്…

Read more
23 JAN

വടു-The Scar ഓഡിയോ പ്രകാശനം നിർവഹിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Vadu the Scar Audio Launch

നീലാംബരി പ്രൊഡക്ഷൻസ് വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച “വടു – The Scar ” എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന കർമ്മം ചാവറ കൾച്ചറൽ സെൻ്ററിൽ വെച്ച് നിർവഹിച്ചു. മലയാളത്തിൻ്റെ…

Read more
23 JAN

എ പ്രഗനന്റ് വിഡോ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
A Pregnant Widow Selected for Madhya Pradesh Vindhya International Film Festival

പതിനേഴാമത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത “എ പ്രഗനന്റ് വിഡോ” തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ട്വിങ്കിള്‍ ജോബി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ…

Read more
22 JAN

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Assal Cinema Song

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ അസ്സൽ സിനിമാ എന്ന ഗാനം റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു.…

Read more
22 JAN

പാൻ ഇന്ത്യൻ സംഗീത മാന്ത്രികൻ ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്; ‘അനോമി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Bhavana Movie Anomie

‘അർജുൻ റെഡി’, ‘അനിമൽ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയം തീർത്ത ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്. ഭാവന കേന്ദ്രകഥാപാത്രമാകുന്ന ‘അനോമി‘ (Anomie) എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധന്റെ സംഗീതം മലയാളികൾക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഐ ആം സ്ക്രീമിംഗ് ഇൻ സൈലൻസ്’ (Iam screaming…

Read more
22 JAN

പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്! ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ചത്താ പച്ച’

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു
Chatha Pacha The Ring of Rowdies Movie

ആദ്യ ദിനം തന്നെ ആവേശകരമായ പ്രതികരണങ്ങളോടെ ‘ചത്താ പച്ച’ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തിയ ഈ ആക്ഷൻ എൻ്റർടെയ്നർ, റിലീസ് ദിനത്തിൽ തന്നെ സ്ക്രീനുകളിൽ വലിയ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.മലയാള സിനിമാ കലണ്ടറിൽ 2026 ഇൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്…

Read more
22 JAN

മാജിക് മഷ്റൂംസ് , 23 ന് തിയേറ്ററിലെത്തും

മലയാളം ടിവിമലയാളം ടിവിപുതിയ റിലീസുകള്‍
Magic Mushrooms Movie

കുടുംബത്തോടൊപ്പം പൊട്ടിച്ചിരിക്കാന്‍ മാജിക് മഷ്റൂംസ്, ചിത്രം ആരെയും നിരാശപ്പെടുത്തില്ലെന്ന് നിര്‍മ്മാതാവ് അഷ്റഫ് പിലാക്കല്‍ വീട്ടുകാര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാന്‍ ‘മാജിക് മഷ്റൂംസ്” ഒരുങ്ങിയെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും നടനും നിര്‍മ്മാതാവുമായ അഷ്റഫ് പിലാക്കല്‍. നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയാണ്…

Read more
21 JAN

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ രൂപപ്പെടുന്നത് അതിഗംഭീരമായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Jimshi Khalid About Iam Game Movie

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഒരുങ്ങുന്നത് അതിഗംഭീരമായി എന്ന് വെളിപ്പെടുത്തി ചിത്രത്തിൻ്റെ ഛായാഗ്രഹകൻ ജിംഷി ഖാലിദ്. മൂൺ ഇൻ റെഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. തൻ്റെ കരിയറിൽ തനിക്ക് ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നും…

Read more
21 JAN

ഇനിയും ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Iniyum Malayalam Movie

അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും‘ ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തും. ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തിൽ റിയാസ് ഖാന്‍,ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ സുഖദ,കോട്ടയം രമേശ്,ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍,ഡ്രാക്കുള…

Read more
21 JAN

“മന ശങ്കര വര പ്രസാദ് ഗാരു” നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാർ ചിരഞ്ജീവി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Mana Shankara Vara Prasad Garu Box Office Collection

ആഗോള തലത്തിൽ 300 കോടി കളക്ഷൻ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടർന്ന്, തെലുങ്ക് പ്രേക്ഷകർക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വർഷങ്ങളായി തകർക്കാനാവാത്ത ബന്ധം താൻ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു.…

Read more