ട്രായ് നിര്‍ദേശപ്രകാരമുള്ള പുതുക്കിയ മലയാളം ചാനല്‍ നിരക്കുകള്‍
എല്ലാ പ്രധാന ഇന്ത്യൻ ടെലിവിഷൻ നെറ്റ്‌വർക്കുകളും ട്രായുടെ ഉത്തരവ് പ്രകാരം തങ്ങളുടെ ചാനലുകളുടെ പുതുക്കിയ നിരക്ക് പ്രസിദ്ധീകരിച്ചു, നിങ്ങൾക്ക് ഇവിടെ നിന്ന് എല്ലാ മലയാളം ചാനൽ നിരക്കുകളും പരിശോധിക്കാം. പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ദാതാക്കളായ സ്റ്റാർ നെറ്റ്‌വർക്ക് അവരുടെ മലയാളം ചാനലുകലുകളുടെ നിരക്ക് പ്രസിദ്ധപ്പെടുത്തി, ഏഷ്യാനെറ്റ്ആണ് ഏറ്റവും വിലയേറിയ മലയാള ചാനൽ. സീ നെറ്റ്‌വർക്കിന്റെ മലയാള ചാനലുകൾ, സീ കേരളം (10 പൈസ ), സീ കേരളം എച്ച്ഡി എന്നിവയെക്കുറിച്ച് ഞങ്ങൾ ഇതിനകം അപ്‌ഡേറ്റുചെയ്‌തു. പുതുക്കിയ നിലവാരം അനുസരിച്ച് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, സൂര്യ ടിവി എച്ച്ഡി എന്നിവയാണ് ഏറ്റവും വിലയേറിയ മലയാളം ചാനല്‍.
അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.