ഉള്ളടക്കം
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസണ് ആരാധകര്‍ക്കായി ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം ഇന്‍സ്റ്റഗ്രാം പേജില്‍ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി. ബിഗ്ഗ് ബോസ് ആരാധകര്‍ക്ക് വീടിന്റെ അകത്തള കാഴ്ചകള്‍ വെര്‍ച്വല്‍ ആയി കാണാനും ഇഷ്ട മുറികളില്‍ നി്ന്ന് സെല്‍ഫിയെടുക്കാനും അത് ഷെയര്‍ ചെയ്യാനും അവസരമൊരുക്കുന്ന ഈ ഫില്‍ട്ടര്‍ ഡിസ്നി+ഹോട്ട്്സ്റ്റാര്‍ മലയാളം ഇൻസ്റ്റാഗ്രാം പേജില്‍ ലഭ്യമാണ്.
ലിങ്ക് – https://www.instagram.com/ar/916613069586534
ബിഗ്ഗ് ബോസ് സീസണ് ഫൈവിനായി നിര്‍മ്മിച്ച വീടിന്റെ ഓരോ വിശദാംശങ്ങളും മനസ്സിലാക്കാനും ഈ ഷോയുടെ ആവേശം പങ്കിടാനും ആരാധകര്‍ക്ക് കഴിയുംവിധമാണ് ഈ ഫില്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. വിവിധ രംഗങ്ങളില്‍ നി്ന്ന് തിരഞ്ഞെടുത്ത ശക്തരായ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ബിഗ്ഗ് ബോസ് സീസണ് 5 ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം ഒടിടി പ്ലാറ്റ്ഫോമില്‍ 24*7 സ്ട്രീമിങ് ആസ്വദിക്കാം.
മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയാഘോഷം " മധു മൊഴി " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . നടൻ , നിർമ്മാതാവ്…
സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു - കിംഗ് ഓഫ് കൊത്ത - ഒരു പുതിയ ശക്തിയുടെ ഉദയം!…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് - റാഫി കൂട്ടുകെട്ടിലെ ഏറ്റവും…
സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ - അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ…
"എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ…