സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാർത്ഥികൾ മലയാളികള്‍ക്ക് മുന്നിൽ എത്തുന്നു .
ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ , അഞ്ചു റോഷ് , ഏയ്ഞ്ചലിൻ, ലച്ചു സംവിധായകനായ അഖിൽ മാരാർ , മോഡലുകലുകളായ വിഷ്ണു ജോഷി , സെറീന , ഗായകൻ റിനോഷ് , വുഷു ഫൈറ്റർ അനിയൻ മിഥുൻ , സോഷ്യൽ മീഡിയ താരങ്ങളായ ശ്രീദേവി , ജുനൈസ് , ഷിമൈൽ നാദിറ മെഹ്‌റിന് , ബിസിനസ്സ് എന്റർപ്പിനെയർ ശോഭ വിശ്വനാഥ് , എയർടെൽ കോമനെർ ഗോപിക എന്നിവർ മത്സരാർത്ഥികളായി എത്തി.,
ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും എന്ന ടാഗ് ലൈനോടൊകൂടിയാണ് സീസൺ 5 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ബിഗ് ബോസ് ഏഷ്യാനെറ്റില്‍ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More